"വില്യം ടോബിയാസ് റിംഗിൾടോബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|William Tobias Ringeltaube}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox person
| name = വില്യം ടോബിയാസ് റിംഗിൾടോബ്‌
Line 7 ⟶ 6:
| caption =
| birth_date = {{birth date|1770|8|8|mf=y}}
| birth_place = [[സിലിഷ്യഷിഡ്‌വോവിറ്റ്സെ]], [[ജർമനിപോളണ്ട്]]
| death_date =<!-- {{death date and age|2009|2|3|1935|1|3|mf=y}}-->
| death_place =
Line 16 ⟶ 15:
| parents =
| children =
| nationality = [[ജർമനിപോളണ്ട്]]
}}
കേരളത്തിലെത്തിയ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് മിഷണറിയാണ് '''വില്യം ടോബിയാസ് റിംഗിൾടോബ്‌റിംഗിൾടൗബെ''' (William Tobias Ringeltaube). 1770 ആഗസ്റ്റ് 8-ന് ജർമനിയിലെപോളണ്ടിലെ സിലിഷ്യയിൽഷിഡ്‌വോവിറ്റ്സെയിൽ ജനിച്ചു. ലൂഥറൻ വിശ്വാസിയായിരുന്ന പിതാവ് ഗോട്‌ലീബ് റിംഗിൾടൗബെ ഷിഡ്‌വോവിറ്റ്സെ വികാരിയായിരുന്നു. ഹാല്ലെ സർവകലാശാലയിലായിരുന്നുസർവകലാശാലയിൽ വിദ്യാഭ്യാസം. ലൂഥറൻകഴിഞ്ഞ വിശ്വാസിയായിരുന്നടൗബെ ഇദ്ദേഹം1796-ൽ ജർമ്മനിയിലെ വെർണിഗറോഡിൽ പുരോഹിതവൃത്തിക്ക് നിയോഗിക്കപ്പെട്ടു. 1797-ൽ എസ്.പി.സി.കെ (സൊസൈറ്റി ഫോർ ദ് പ്രൊപഗേഷൻ ഒഫ് ക്രിസ്റ്റ്യൻ നോളജ്) യുടെ മിഷണറിയായി കൽക്കത്തയിൽ (ഇപ്പോൾ കൊൽക്കത്ത) വന്നുവെങ്കിലുംഎത്തിയെങ്കിലും ഇംഗ്ലണ്ടിലേക്ക്1799-ൽ വൈകാതെഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകേണ്ടിവന്നു. 1803-ൽ എൽ.എം.എസ്. (ലൻ മിഷൻ സൊസൈറ്റി) അംഗമാകുകയും 1804-ൽ വീണ്ടും ഇന്ത്യയിൽ മിഷണറിപ്രവർത്തനങ്ങൾക്കായി എത്തുകയും ചെയ്തു.<ref>Mateer, ഇദ്ദേഹത്തിന്റെSamuel ശരിയായ(1871). നാമം''The വില്യംLand ടോബിയാസ്of റിംഗിൾCharity''. ടോബ് (william Tobias Ringeltaube) എന്നാണ്p.258-259.</ref>.
 
സഹമിഷനറിമാരോടൊപ്പം ദക്ഷിണേന്ത്യയിൽ തരങ്കംപാടി (Tranquebar)യിലെയിലെത്തിയ എസ്.ഇദ്ദേഹം പി.സി.കെ.തമിഴ് യുമായിഭാഷയിൽ ബന്ധപ്പെട്ട്പ്രാവീണ്യം പ്രവർത്തിച്ചനേടി ഇദ്ദേഹം,സാമാന്യജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. തിരുവിതാംകൂറിലെ ആദ്യകാല ക്രൈസ്തവരിലൊരാളായ [[വേദമാണിക്കത്തിന്റെ|വേദമാണിക്കം]] അഭ്യർഥനയനുസരിച്ച് 1806 ഏ. -ൽ മൈലാടി ഗ്രാമത്തിലെത്തി. അവിടെ ഒരു ക്രൈസ്തവദേവാലയം പണിയുന്നതിനായി ദിവാന്റെ അനുമതിക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്മൂലം മൈലാടിയിൽ നിന്ന് പാളയംകോട്ടയിലേക്കുപോയി. അവിടെ മൂന്ന് വർഷം ചെലവഴിച്ചു. 1809-ൽ വീണ്ടും മൈലാടിയിലെത്തി. അധികാരികളുടെ സമീപനത്തിൽ പിന്നീട് വന്ന മാറ്റം ദേവാലയനിർമ്മാണത്തിന് അനുമതി ലഭിക്കുവാൻ കാരണമായി. 1816-ഓട് കൂടി ടോബ് മൈലാടിയിലുൾപ്പെടെ ഏഴ് പ്രാർഥനാസമൂഹങ്ങൾ സ്ഥാപിച്ചു. എല്ലാ പ്രാർഥനാസമൂഹങ്ങളോടനുബന്ധിച്ചും വിദ്യാലയങ്ങളും പ്രവർത്തിച്ചിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവർക്കും പെൺകുട്ടികൾക്കും ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിക്കുവാൻ ഇത് സഹായകമായി. ബ്രിട്ടിഷ് റസിഡന്റായിരുന്ന കേണൽ മെക്കാളെപ്രഭു ടോബ്‌ യുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു. ടോബ് താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് കൂടുതലും പ്രവർത്തിച്ചത്. ജനങ്ങളിൽ അധികഭാരം ചുമത്തിയിരുന്ന ചില നികുതികൾ റദ്ദാക്കുവാൻ ഇദ്ദേഹം റസിഡന്റിനെ പ്രേരിപ്പിച്ചത് കൂടുതൽ ജനപ്രീതി നേടുവാനിടയാക്കി.
 
അനാരോഗ്യംമൂലം ഇദ്ദേഹം കേരളത്തിലെ പ്രവർത്തനങ്ങൾക്ക് വേദമാണിക്കത്തെ ചുമതലപ്പെടുത്തിയതിനുശേഷം 1816-ൽ കൊളംബി (ശ്രീലങ്ക)ലേക്കും പിന്നീട് മലാക്കയിലേക്കും പോയി. ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. മലയായിലെ കിരാതജാതിക്കാർ ഇദ്ദേഹത്തെ കൊന്നുവെന്നും, മധ്യ ആഫ്രിക്കയിലെ നരഭോജികൾ 1820-ൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും, ഈ രണ്ടുവിധത്തിലുമല്ല, ഒരു കപ്പൽ യാത്രാമധ്യേ ഇദ്ദേഹം മരിക്കുകയാണുണ്ടായതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
== അവലംബം ==
{{reflist}}
 
ദക്ഷിണേന്ത്യയിൽ തരങ്കംപാടി (Tranquebar)യിലെ എസ്. പി.സി.കെ. യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഇദ്ദേഹം, തിരുവിതാംകൂറിലെ ആദ്യകാല ക്രൈസ്തവരിലൊരാളായ വേദമാണിക്കത്തിന്റെ അഭ്യർഥനയനുസരിച്ച് 1806 ഏ. -ൽ മൈലാടി ഗ്രാമത്തിലെത്തി. അവിടെ ഒരു ക്രൈസ്തവദേവാലയം പണിയുന്നതിനായി ദിവാന്റെ അനുമതിക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്മൂലം മൈലാടിയിൽ നിന്ന് പാളയംകോട്ടയിലേക്കുപോയി. അവിടെ മൂന്ന് വർഷം ചെലവഴിച്ചു. 1809-ൽ വീണ്ടും മൈലാടിയിലെത്തി. അധികാരികളുടെ സമീപനത്തിൽ പിന്നീട് വന്ന മാറ്റം ദേവാലയനിർമ്മാണത്തിന് അനുമതി ലഭിക്കുവാൻ കാരണമായി. 1816-ഓട് കൂടി ടോബ് മൈലാടിയിലുൾപ്പെടെ ഏഴ് പ്രാർഥനാസമൂഹങ്ങൾ സ്ഥാപിച്ചു. എല്ലാ പ്രാർഥനാസമൂഹങ്ങളോടനുബന്ധിച്ചും വിദ്യാലയങ്ങളും പ്രവർത്തിച്ചിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവർക്കും പെൺകുട്ടികൾക്കും ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിക്കുവാൻ ഇത് സഹായകമായി. ബ്രിട്ടിഷ് റസിഡന്റായിരുന്ന കേണൽ മെക്കാളെപ്രഭു ടോബ്‌ യുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു. ടോബ് താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് കൂടുതലും പ്രവർത്തിച്ചത്. ജനങ്ങളിൽ അധികഭാരം ചുമത്തിയിരുന്ന ചില നികുതികൾ റദ്ദാക്കുവാൻ ഇദ്ദേഹം റസിഡന്റിനെ പ്രേരിപ്പിച്ചത് കൂടുതൽ ജനപ്രീതി നേടുവാനിടയാക്കി.
 
അനാരോഗ്യംമൂലം ഇദ്ദേഹം കേരളത്തിലെ പ്രവർത്തനങ്ങൾക്ക് വേദമാണിക്കത്തെ ചുമതലപ്പെടുത്തിയതിനുശേഷം 1816-ൽ കൊളംബി (ശ്രീലങ്ക)ലേക്കും പിന്നീട് മലാക്കയിലേക്കും പോയി. ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. മലയായിലെ കിരാതജാതിക്കാർ ഇദ്ദേഹത്തെ കൊന്നുവെന്നും, മധ്യ ആഫ്രിക്കയിലെ നരഭോജികൾ 1820-ൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും, ഈ രണ്ടുവിധത്തിലുമല്ല, ഒരു കപ്പൽ യാത്രാമധ്യേ ഇദ്ദേഹം മരിക്കുകയാണുണ്ടായതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
{{സർവവിജ്ഞാനകോശം|ടോബി,‌_വില്യം_ടോബിയാസ്_റിംഗി{{ൾ}}_(1770_-_?)|ടോബി, വില്യം ടോബിയാസ് റിംഗിൾ (1770 - ?)}}
[[വർഗ്ഗം:1770-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/വില്യം_ടോബിയാസ്_റിംഗിൾടോബ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്