"വെച്ചപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാലക്കാട് ജില്ലയിലെ ഗ്രാമങ്ങൾ
Content deleted Content added
'പാലക്കാട് ജില്ലയിലെ അട്ടപാടിയിലെ ഒരു മനോഹരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

06:03, 5 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ അട്ടപാടിയിലെ ഒരു മനോഹരമായ ഭൂ പ്രദേശമാണ് വെച്ചപതി. ഷോളയൂരിനടത്തുള്ള ഈ പ്രദേശം അട്ടപ്പാടിയിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ്. ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രസിദ്ധമായ ഒരു ഊരുകൂടിയാണ് വെച്ചപതി. മണ്ണാർക്കാട് നിന്ന് 58 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഷോളയൂരിൽ നിന്നും 20 കിലോമീറ്ററാണ് ഈവിടേക്കുള്ള ദൂരം.ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഉൾക്കൊള്ളുന്നതാണ് വെച്ചപതി.[1]

അവലംബം

  1. "Local Self Government Department | Local Self Government Department". Retrieved 2021-01-05.
"https://ml.wikipedia.org/w/index.php?title=വെച്ചപതി&oldid=3508564" എന്ന താളിൽനിന്ന് ശേഖരിച്ചത്