"മസ്തിഷ്ക മ്യൂസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{PU|Brain Museum}}
{{Infobox organization
|name = ന്യൂറോളജി റിസേർച്ച് സെന്റെർ
|image = File:NRC nimhans.jpg
|abbreviation = NRC
|size = 275px
|formation = 2007<ref>http://www.nimhans.ac.in/history-and-milestones</ref>
|type = Public
|headquarters = [[ബാംഗ്ലൂർ]], [[ഇന്ത്യ]]
|location = നിംഹാൻസ്, ഹൊസൂർ റോഡ്, ബാംഗ്ലൂർ-560029
|leader_title = Co-ordinator
|leader_name = പ്രൊഫ. ബി. എസ്. ശങ്കരനാരായണ റാവു
|parent_organization = [[NIMHANS|നിംഹാൻസ്]], [[ഇന്ത്യ]]
|website = [http://www.nimhans.ac.in/neurobiology-research-centre-nrc/ വെബ്സൈറ്റ്]
}}
ജീവിവർഗത്തിന്റെ പ്രവർത്തനങ്ങളെയും, ചിന്തകളെയും ഏകോപിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന അവയമായ [[തലച്ചോറ്|തലച്ചോറിന്റെ]] പ്രവർത്തരീതികൾ വിശദീകരിക്കുന്ന മ്യൂസിയമാണ് '''മസ്തിഷ്ക മ്യൂസിയം''' / തലച്ചോർ മ്യൂസിയം. [[ബാംഗ്ളൂർ|ബാംഗ്ളൂരിൽ]] സ്ഥിതി ചെയ്യുന്ന [[നിംഹാൻസ്|നിം‌ഹാൻസിലെ]] National Institute of Mental Health and Neuro Sciences (NIMHANS) [[neuropathy|ന്യൂറോപതി]] വിഭാഗത്തിന്റെ കീഴിലാണ് മസ്‌തിഷ്‌ക മ്യൂസിയത്തിന്റെ പ്രവർത്തനം. ഇന്ത്യയിൽ ഉള്ള ഏക മസ്തിഷ്ക മ്യൂസിയമാണിത്.<ref name="brain1">[https://nimhans.ac.in/neuropathology-3/brain-museum-neuropathology/ Nimhans Website]</ref><ref name="neuro1">[https://www.asianetnews.com/technology/bengalurus-brain-museum-will-blow-your-mind ഏഷ്യാനെറ്റ് വാർത്ത]</ref>
 
"https://ml.wikipedia.org/wiki/മസ്തിഷ്ക_മ്യൂസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്