"കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
|-
|}
 
== തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഭവങ്ങൾ ==
 
=== രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ - ആര്യ രാജേന്ദ്രൻ ===
 
21 കാരിയായ [[ആര്യ രാജേന്ദ്രൻ]] തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി. ഒരു കോർപ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറി ആര്യ ചരിത്രം കുറിച്ചു <ref>{{Cite web|title= ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ |url= https://www.manoramaonline.com/news/latest-news/2020/12/28/corporation-mayor-election-local-body-polls.html|website= www.manoramaonline.com }}</ref>,<ref>{{Cite web|title= അതിശയകരം, അഭിനന്ദനങ്ങൾ’; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ |url= https://www.mediaonetv.in/kerala/2020/12/28/gautam-adani-congrates-arya-rajendran |website= www.mediaonetv.in }}</ref>.
 
=== കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് - രേഷ്മ മറിയം റോയ് ===
21 കാരിയായ [[രേഷ്മ മറിയം റോയ്]] പത്തനംതിട്ട [[അരുവാപ്പുലം ഗ്രാമപഞ്ചായത്ത്| അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ]] പ്രസിഡന്റായി. അതുവഴി കേരളത്തിലെ ഒരു പഞ്ചായത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി രേഷ്മ മറിയം റോയ് ചരിത്രം കുറിച്ചു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അവർ. നാമനിർദ്ദേശം സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന് ഒരു ദിവസം മുമ്പ് അവൾക്ക് 21 വയസ് പൂർത്തിയായ രേഷ്മ നവംബർ 18 ന് നാമനിർദേശം നൽകി<ref>{{Cite web|title= രേഷ്മ മറിയം റോയ് ഇനി സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്ി |url= https://www.mediaonetv.in/kerala/2020/12/27/reshma-mariam-roy-become-the-first-youngest-panchayat-president-in|website= www.mediaonetv.in }}</ref>,<ref>{{Cite web|title= വീണ്ടും ഞെട്ടിച്ച് സിപിഎം; രേഷ്മ മറിയം റോയ് ഇനി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് |url= https://www.mathrubhumi.com/news/kerala/reshma-mariyam-roy-will-be-the-youngest-panchayath-president-in-kerala-1.5310884|website= www.mathrubhumi.com }}</ref>.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3507374" എന്ന താളിൽനിന്ന് ശേഖരിച്ചത്