"വള്ളിസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
 
== ചരിത്രം ==
ചരിത്രാതീതകാലം മുതൽക്കേ കാട്ടിൽ ജീവിച്ചിരുന്നവരാണ്‌ ആദിവാസികൾ. അവർക്ക് എഴുത്തും വായനയും വശമില്ലാത്തതിനാലും ലിഖിതവിദ്യ അറിയാത്തതിനാലും മറ്റു കാരണങ്ങളാലും ജീവിച്ചുപോന്ന ഭൂമിയുടെ കൈവശരേഖകൾ ഒന്നുമില്ല. അവർ നിയമപരമായി കുടിയേറ്റക്കാർ എന്നാണറിയപ്പെടുന്നത്. ഇത് കേരളത്തിൽ മാത്രമല്ല [[ഇന്ത്യ|ഇന്ത്യയിലെല്ലായിടത്തും]] ഇതാണ്‌ സ്ഥിതി. 1864-ൽ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാർ]] കാടായ കാടെല്ലാം ഏറ്റെടുത്തശേഷം വനം വകുപ്പുണ്ടാക്കി ഏല്പിച്ചു. അന്ന് അവരുടെ അനുവാദമില്ലാതെ കാട്ടിൽ താമസിച്ചിരുന്നവരെല്ലാം കുടിയേറ്റക്കാരായിത്തീർന്നു. ഇതേ അഭിപ്രായം തന്നെയാണ്‌ ഇന്ത്യാ ഗവർണ്മെന്റിനും സംസ്ഥാന സർക്കാരുകൾക്കും. ആദിവാസികൾ നായാടിയും ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചും, കൃഷി ചെയ്തും വിവിധ ജീവിതമാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നവരാണ്‌.
 
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
"https://ml.wikipedia.org/wiki/വള്ളിസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്