"ഇന്ത്യൻ നാഷണൽ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
 
==നിയമനിർമ്മാണ സഭകളിൽ==
തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകയിലും ഐ.എൻ.എല്ലിന് എം.എൽ.എ.മാർ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ അന്തരിച്ച ദേശീയ സെക്രട്ടറി എം.എ. ലത്തീഫിന്റെ നേതൃത്വത്തിൽ 5 ഉം കർണാടകയിലെ ഗുൽബർഗയിൽ{{തെളിവ്}} നിന്ന് 1 ഉം കേരളത്തിൽ കോഴിക്കോട് സൗത്തിൽ 1 ഉം നിയമ സഭാംഗങ്ങൾ ഉണ്ടായിട്ടുണ്ട്.
 
==മുന്നണി രാഷ്ട്രീയം==
പാർട്ടി രൂപീകരണം മുതൽ കേരളത്തിൽ 25 വർഷക്കാലം [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] യോടൊപ്പം തെരഞ്ഞെടുപ്പുകളെ നേരിട്ട ഐ.എൻ.എല്ലിനെ 2019 ലാണ് ഔദ്യോഗികമായി എൽ.ഡി.എഫ്. ഘടക കക്ഷിയാക്കിയത്.<ref>https://www.indiatoday.in/india/story/ahead-2019-polls-ldf-inducts-4-parties-coalition-kerala-1418323-2018-12-27</ref>
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്