"സഹായം:എഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎മലയാളം കീബോർഡുകൾ: Added Google Input Tools under a new Browser > Chrome section.
(ചെ.) Very minor formatting edits.
വരി 8:
വിക്കിപീഡിയ താളുകളിൽ ഇടതുവശം മദ്ധ്യഭാഗത്തായി പൽച്ചക്രത്തിന്റെ രൂപത്തിൽ കാണുന്ന ബട്ടൺ [[File:WMF-Agora-Settings_000000.svg|link=|class=uls-settings-trigger]] അമർത്തി ഭാഷാ സജ്ജീകരണങ്ങളിലെ ഇൻപുട്ട് മെനുവിലേക്ക് പോയാൽ വിക്കിപീഡിയയിലെ എഴുത്തുപകരണം സജീവമാക്കാം.
[[File:ULSIME-ml.png|thumb|right]]
വിക്കിപീഡിയയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് കൺസോർഷ്യം|യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. വിക്കിപീഡിയയിൽ ലേഖനങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ താഴെ പറയുന്നവയോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് ഏതെങ്കിലും രീതിയോ ഉപയോഗിക്കാവുന്നതാണ് .
 
*മലയാളം വിക്കിപീഡിയയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ഉപകരണം ഉപയോഗിച്ച് വേറെ ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (ട്രാൻസ്‌ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണു്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ സഹായത്തിനു് [[സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം|വിക്കിപീഡിയയിലെ എഴുത്തുപകരണം]] എന്ന സഹായത്താൾ കാണുക.
വരി 16:
*നിങ്ങൾ വിക്കിപീഡിയ വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൗസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൗകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖനങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: '''കീമാൻ, കീമാജിക്'''
 
* ക്രോം ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കിൽ [https://chrome.google.com/webstore/detail/google-input-tools-by-goo/mclkkofklkfljcocdinagocijmpgbhab ഗൂഗിൾ ഇൻപുട്ട് ടൂൾസ്] എന്ന എക്സ്റ്റൻഷൻ ഉപയോഗിക്കാം. അതിൽ "'മലയാളം (ഫൊണറ്റിക്)"' എന്ന മൊഴി ലിപിമാറ്റരീതിയോ "'മലയാളം (ഇൻസ്ക്രിപ്റ്റ്)"' കീബോർഡോ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.
 
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, വിക്കിപീഡിയയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി”'വിക്കി' ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: '''[[വരമൊഴി]]'''.
 
ഐ.എം.ഇ ഉൾപ്പെടെ മറ്റു് ഭാഷാഉപകരണങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാൻസ്‌ലിറ്ററേഷൻ ) ഉപയോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും താഴെ വിശദീകരിക്കുന്നു.
"https://ml.wikipedia.org/wiki/സഹായം:എഴുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്