"അനിൽ നാട്യവേദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
 
=== കലാപ്രവർത്തനം ===
സംവിധായകനായ [[സന്തോഷ് ശിവൻ|സന്തോഷ് ശിവന്റെ]] [[അനന്തഭദ്രം]] എന്ന സിനിമയ്ക്കായി അനിൽ നാട്യവേദ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. [[ജർമ്മനി|ജർമ്മനിയിൽ]] വച്ചുനടന്ന [./Https://en.wikipedia.org/wiki/Franco%20Dragone ഫ്രാങ്കോ ഡ്രാഗണിന്റെ] ഷോയ്ക്കുവേണ്ടി കൊറിയോഗ്രാഫി ചെയ്തു. നിലവിൽ [https://www.brandeis.edu/about/index.html ബ്രാൻഡേസ് യൂണിവേഴ്സിറ്റിയിൽ] [[യൂറിപ്പിഡിസ്|യൂറിപ്പിഡസിന്റെ]] നാടകത്തിന്റെ കൊറിയോഗ്രഫിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നു. ഉൾറിച്ച് തോംസെൻ<ref>{{Citation|title=Ulrich Thomsen|date=2020-11-07|url=https://en.wikipedia.org/w/index.php?title=Ulrich_Thomsen&oldid=987488055|work=Wikipedia|language=en|access-date=2020-12-21}}</ref> എഴുതി സംവിധാനം ചെയ്ത വില്ലാൻബെർഗർ എന്ന സിനിമയുടെ കോറിയോഗ്രഫി അപർണ സിന്ദൂറിന്റെ<ref>{{Citation|title=Aparna Sindhoor|date=2018-08-21|url=https://en.wikipedia.org/w/index.php?title=Aparna_Sindhoor&oldid=855851709|work=Wikipedia|language=en|access-date=2020-12-21}}</ref> കൂടെ ചെയ്തു.
 
=== പുരസ്കാരങ്ങൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3498361" എന്ന താളിൽനിന്ന് ശേഖരിച്ചത്