"കൊങ്കൺ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
{{അവലംബം}}
വരി 3:
[[1997]] മുതല്‍ കൊങ്കണ്‍ പാതയിലൂടെ ചരക്കുവണ്ടികല്‍ ഓടിത്തുടങ്ങി. കൊങ്കണ്‍ റെയില്‍വേയിലൂടെ ആദ്യത്തെ യാത്രാ [[ട്രെയിന്‍]] ഉദ്ഘാടനം ചെയ്തത് [[1998]] [[ജനുവരി 26|ജനുവരി 26നാണ്‌]]. [[നാവി മുംബൈ|നാവി മുംബൈയിലെ]] [[ബേലാപുര്‍ ഭവന്‍|ബേലാപുര്‍ ഭവനാണ്‌]] കൊങ്കണ്‍ റെയില്‍വേയുടെ ആസ്ഥാനം.
 
60 സ്റ്റേഷനുകളാണ്‌ കൊങ്കണ്‍ [[റെയില്‍പ്പാത|റെയില്‍പ്പാതയിലുള്ളത്]]. 91 [[തുരങ്കം|തുരങ്കങ്ങളും]] പാതയിലുണ്ട്. കൊങ്കണ്‍ റെയില്‍പ്പാതയിലെ 6.5 കിലോമീറ്റര്‍ നീളമുള്ള [[കര്‍ബുദ് തുരങ്കം|കര്‍ബുദ് തുരങ്കമാണ്‌]] ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ [[റെയില്‍വേ തുരങ്കം]]{{അവലംബം}}. [[1858]] [[റെയില്‍പ്പാലങ്ങള്‍|പാലങ്ങളാണ്‌]] കൊങ്കണ്‍ റെയില്‍പ്പാതയിലുള്ളത്.
 
[[വര്‍ഗ്ഗം:ഇന്ത്യയിലെ റെയില്‍പ്പാതകള്‍]]
"https://ml.wikipedia.org/wiki/കൊങ്കൺ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്