"ഗ്രഹാം ദ്വീപ് (നുനാവുട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
 
{{Infobox islands
| name = ഗ്രഹാം ദ്വീപ് Graham Island
Line 37 ⟶ 35:
| additional info =
}}
'''ഗ്രഹാം ദ്വീപ്''' ('''Graham Island''') കാനഡയിലെ നുനാവുട് മേഖലയിലെ ക്വിൽക്കിഗ്താലൂക്ക് പ്രദേശത്തെ ഒരു ആൾതാമസമില്ലാത്ത ദ്വീപാണ്. ഈ  ദ്വീപ്  ക്വീൻ  എലിസബെത്ത്  ദ്വീപസമൂഹത്തിലെ  അംഗവും  [[കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം|കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ]]  ഭാഗവുമാണ്. എല്ലിസ്മെയർ ദ്വീപിന്റെ തീരത്തുനിന്നും ദൂരെ നോർവീജിയൻ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നു. 77°25'N 90°30'W ൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിനു {{Convert|1378|km2|abbr=on}} വിസ്തീർണ്ണമുണ്ട്. {{Convert|55|km|mi}} നീളവും {{Convert|40|km|mi}} വീതിയുമുണ്ട്.<ref>{{Cite web|url=http://atlas.nrcan.gc.ca/auth/english/learningresources/facts/islands.html|title=The Atlas of Canada - Sea Islands|accessdate=2011-05-05|publisher=Natural Resources Canada|archiveurl=https://web.archive.org/web/20100702145716/http://atlas.nrcan.gc.ca/auth/english/learningresources/facts/islands.html|archivedate=2010-07-02|url-status=dead|df=}}</ref> 1910ൽ ആണിതിനു പേരിട്ടത്.
 
ഇവിടെ ബൂതിയ ഉപദ്വീപിൽ ഒരു രണ്ടാമത്തെ ഗ്രഹാം ദ്വീപുമുണ്ട്. ഇത് ഈ ദ്വീപിനേക്കാൾ ചെറുതാണ്.  (about 2.0 &#xD7; 0.5&nbsp;km) വരും. നുനാവടിൽ തന്നെയാണിതുമുള്ളത്. 1966ൽ ആണിതിനു പേരിട്ടത്.
"https://ml.wikipedia.org/wiki/ഗ്രഹാം_ദ്വീപ്_(നുനാവുട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്