"മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
==ചരിത്രം==
===ആരംഭകാലം===
2004 മാർച്ച് 1-ന് കിരൺ തുടങ്ങിയ [[യാഹൂ]] ഗ്രൂപ്പിലൂടെ ഗാനങ്ങളുടെ വരികൾ ശേഖരിച്ചുകൊണ്ടാണ് വിവരശേഖരണത്തിന് തുടക്കം കുറിക്കുന്നത്.<ref name="youtube">{{cite web |title=Kappa Prime Time - Ep 88 - Part 1 - Kiranz - YouTube |url=https://www.youtube.com/watch?v=0jqWjEXsc0I |website=www.youtube.com |publisher=[[കപ്പ ടി.വി.]] |accessdate=16 ഡിസംബർ 2020}}</ref> പിന്നീട് 400-ലധികം വ്യക്തികളുടെ ശ്രമമായി ശേഖരിച്ച 5000 പാട്ടുകളുടെ വരികൾ ഉൾപ്പെടുത്തി, 2004 ഒക്ട്ബോർ 29-ന്, ''www.malayalamsongslyrics.com'' (എംഎസ്എൽ) എന്ന വെബ്സൈറ്റിന് രൂപം കൊടുത്തു. മലയാളഗാനശേഖരണത്തിനായിട്ടുള്ള ആദ്യത്തെ വെബ്സൈറ്റ് ഇതാണെന്ന് കരുതപ്പെടുന്നു.<ref name="deepika">{{cite news |title=ഒരു സൈറ്റ്; പാട്ടറിവിന്റെ കൂട്ട് |url=https://epaper.deepika.com/m5/2721233/Deepika-Thrissur/Deepika-21-June-2020#page/4/1 |accessdate=16 ഡിസംബർ 2020 |work=[[ദീപിക ദിനപ്പത്രം|ദീപിക]] |date=21 ജൂൺ 2020}}</ref> മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീതസംരംഭം എന്ന ആശയത്തോടെ 2009-ൽ നിശീകാന്ത്, രാജേഷ് രാമൻ, ബഹുവ്രീഹി, കിരൺ എന്നിവർ ചേർന്ന് ''ഈണം'', ''നാദം'' എന്നീ പദ്ധതികളും ''കുഞ്ഞൻ'' എന്ന [[ഇന്റർനെറ്റ് റേഡിയോ|ഇൻ്റർനെറ്റ് റേഡിയോയും]] ആരംഭിച്ചിരുന്നു. ഈ പദ്ധതികൾ ഇപ്പോൾ സജീവമല്ല. <ref name="madhyamam">{{cite news |title=ഈണമായോണം |url=https://archive.org/details/eenamayonam |accessdate=16 ഡിസംബർ 2020 |publisher=[[മാധ്യമം ദിനപ്പത്രം|ഗൾഫ് മാധ്യമം]] |date=9 സെപ്റ്റംബർ 2011}}</ref><ref name="kaumudi">{{cite news |title=ഈണം പകർന്ന നാദമായി കുഞ്ഞൻപാട്ടുകൾ {{!}} കലാകൗമുദി |url=https://archive.org/details/kalakaumudi-eenam |accessdate=16 ഡിസംബർ 2020 |publisher=[[കലാകൗമുദി]] |date=8 സെപ്റ്റംബർ 2011}}</ref>
 
===എം3ഡിബിയുടെ ഉത്ഭവവും നിജസ്ഥിതിയും===