"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 86:
 
===എംബ്രോൻ തീയർ===
ഇവർ കൃഷിഭൂമിയുമായി ബന്ധപ്പെട്ട് മേൽനോട്ടവും തർക്കകാര്യങ്ങളും നോക്കാൻ രാജാക്കന്മാർ കൽപ്പിച്ചു നൽകിയ സ്ഥാനം ആയിരുന്നു എംബ്രോന്മാർ. എംബ്രോൻ എന്നാണ്എന്നാൽ അധികാരി എന്നാൽ അർത്ഥം. ഇവർ പൂജാ കർമ്മങ്ങളിലും മുന്നിൽ ആയിരുന്നു.<ref name="shut">Madras District Gazetteers: Malabar and Anjengo : F.B. Bevans : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/dli.csl.3363/page/n137/mode/2up?q=Meron+tiyans.The Madras District Gazetteers:Malabar and Anengil]</ref>
 
===തണ്ടിൽസ്ഥാന വിഭാഗക്കാർ===
തണ്ടിൽസ്ഥാന വിഭാഗത്തിൽ പെടുന്ന തീയർ സ്ഥാനി അഥവാ മുഖ്യൻ ആണ്. ഇവർ തിയരിലെ വിവാഹ ചടങ്ങുകൾ കലശം എന്നിവ നടത്തുന്ന ഉപവിഭാഗം ആണ്. ഇവർഈ വിഭാഗത്തിലെ തീയർ അമ്പലവാസി, നായർ എന്നീ ജാതിക്കാരിലും കലശം വെക്കാറുണ്ട്. ഇവർ പേരിന്റെ കൂടെ '''അച്ഛൻ, തണ്ടയാർ''' എന്നി സ്‌ഥനപ്പേര്സ്ഥാനപ്പേർ ഉപയോഗിക്കും. ഇവർ തണ്ടിൽ അഥവാ പല്ലക്കിൽ സഞ്ചരിച്ചിരുന്നവർ ആയിരുന്നവർ ആയിരുന്നത് കൊണ്ട് ആണ് തണ്ടിൽസ്ഥാനക്കാർ എന്ന പേര് ലഭിച്ചത്.<ref name="shut" /> <ref>
https://archive.org/details/castestribesofso07thuriala/page/44/mode/2up</ref>
 
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്