"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 71:
https://archive.org/details/castestribesofso07thuriala/page/44/mode/2up</ref>
===കെട്ടുകല്യാണം===
വടക്കേ മലബാറിലെ ചില കുടുംബങ്ങൾ കുട്ടികളെ മറ്റു തറവാട്ടിലെ കുട്ടികളമായി നടത്തുന്ന ചടങ്ങാണ്, കുട്ടിയുടെ അമ്മാവന്റെ മകനോ മറ്റു കുടുംബത്തിലർകുടുംബത്തിലെ കുട്ടിയെ കൊണ്ട് താലി കെട്ടുന്ന ചടങ്ങ്. കല്യാണദിവസം തിരണ്ട പോലെ തന്നെ ആണ് മത്സ്യമാംസം പാടില്ല ഉപ്പും കഴിക്കയില്ല, ആകാശം കാക്ക പൂച്ച ഇത് കണ്ടുകൂട. ചാലിയാൻ മന്ത്രകോടി കൊടുക്കണം പന്തലിൽ പായയിൽ മണ വച്ചിണ്ടുണ്ടാകണം, അമ്മാവൻ കുട്ടിയെ എടുത്ത് പന്തൽ മൂന്ന് പ്രദക്ഷിണം വക്കും എന്നിട്ട് അമ്മായിയുടെ മടിയിൽ കൊടുക്കും . അവളാണ് താലിക്കെട്ടാൻ കൊടുക്കുന്നത്.<ref>
https://archive.org/details/castestribesofso07thuriala/page/44/mode/2up</ref>
===പുലാചരണം===
സമുദായത്തിലെ ആരെങ്കിലും മരിച്ചാൽ ദഹിപ്പിക്കലും, മറവ് ചെയ്യലും ഉണ്ട്. ശവം തല തെക്കോട്ട് ആക്കി കിടത്തും, കയ്യകാലുകളുടെ പെരുവിരൽകൾ കൂട്ടികെട്ടും. വീടിന്റെ മുന്നിൽ കുളിപ്പിച്ചു പടിഞ്ഞാറ്റൽ കൊണ്ട് പോയി കിടത്തി സാമ്പന്ധികളും മറ്റും തുണി ഇടിയിച്ച ശ്മശാനത്തിലേക് എടുക്കും. ഇതെല്ലാം കാവ്തിയ്യർ എന്നൊരു ജാതിക്കാർ ആണ് ചെയ്യുന്നത്. മൂത്ത മകനോ അവകാശിയോ ശവം മൂടിയ വസ്ത്രത്തിൽ നിന്ന് ''ശേഷം'' മുറിച്ചു ദേഹത്തു കെട്ടണം. ശവത്തിന് പൊൻ നീര് കൊടുക്കണം, ശേഷക്കാർ എല്ലാം ശവത്തിന്റെ ചുറ്റും പ്രദക്ഷിണം വച്ചു കൊണ്ട് കലം നിലത്ത് ഇട്ട് ഉടക്കണം. പുല പതിനൊന്നും പതിമൂന്നുമുണ്ട് പതിനൊന്നാം ദിവസം ചൊവ്വയോ വെള്ളിയോ വന്നാൽ പുല പതിമൂന്ന് ആവും. തീരുവോളം ശേഷക്കാർ ബലി ഇടും. അന്യന്മാർ വീട്ടിൽ വന്നാൽ കുളിക്കണം, അസ്ഥികൾ പുഴയിലോ കടലിലോ ഒഴുക്കും. പ്രമണിയോ കര്ണാവരോ ആണ് മരിച്ചതെങ്കിൽ വെള്ളികൊണ്ട് പ്രതിമ ഉണ്ടാക്കി അമ്പലത്തിൽ വക്കുക പതിവാണ്. <ref name="shesha"> Castes and tribes of southern India : Thurston, Edgar, 1855-1935 : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/castestribesofso07thuriala/page/44/mode/2up.cast and tribes of southern india] </ref>ഇത് പോലെ തന്നെ പ്രസവിച്ച സ്ത്രിക് പുല ഉണ്ട് രണ്ടാമത്തെ തളി കഴിഞ്ഞാലും പതിനഞ്ചു ദിവസം കഴിയാതെ അവിടുത്തെ സ്ത്രീക്ക് ചട്ടി കലം തൊട്ടുകൂടാ.<ref name="shesha" />
===തിരണ്ടുകല്യാണം===
തീയർ സമുദായത്തിലെയും ചില ഹിന്ദു വിഭാഗക്കാരും ആചരിച്ചിരുന്ന ഒന്നാണ് തിരണ്ടുകല്യാണം. ആർത്തവാരഭത്തിന് ശേഷമുള്ള അഞ്ചു ദിവസങ്ങൾ കുട്ടിയെ സ്വന്തം വീട്ടിൽ ഏതെങ്കിലും മുറിക്കുള്ളിൽ കഴിയുക എന്നതാണ് ആചരിച്ചിരുന്നത്. മറ്റുള്ളവരോ അവരുപയോഗിക്കുന്ന വീട്ടുപകരണങ്ങൾ, പത്രങ്ങൾ സ്‌ഥപർഷിക്കാൻ പാടില്ല. വീടിന്റെ മുറി ഒഴികെ വീട്ട് പരിസരത്തു നടക്കാൻ ഇത് പ്രകാരം വിലക്കുണ്ട് ഇതിനെ ആണ് തിരണ്ടുകല്യാണം എന്ന് പറയുന്നത്.
 
==എട്ടില്ലക്കാർ==
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്