"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
ആദ്യകാലങ്ങളിൽ തീയർ മലബാറിൽ ഉടനീളം [[ചേകവൻ|ചേകവർ]] എന്ന ജാതി നാമത്തിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.<ref name="title"> North Africa To North Malabar: AN ANCESTRAL JOURNEY - N.C.SHYAMALAN M.D. - Google Books
[https://books.google.co.in/books?id=wYWVBQAAQBAJ&printsec=frontcover#v=snippet&q=Thiyya%20Sure%20name%20chevakar&f=false.The North Africa To North Malabar: AN ANCESTRAL JOURNEY -N.C SHYAMALAN M.D-Google Books] </ref>സ്വാന്തമായി ആയുധം കൊണ്ട് നടക്കാൻ അധികാരം ഉണ്ടായിരുന്ന ഹിന്ദുവിഭാഗത്തിലെ രണ്ടാമത്തെ ജാതി ആണ് ഇവർ.<ref name="power"> Kalarippayat - Dick Luijendijk - Google Books
[https://books.google.co.in/books?id=hISikpYZ9hYC&pg=PA48#v=onepage&q&f=false.Kalari payat -Dick Luijendijk -Google Books] </ref>ശൗണ്ഡിക ഉല്പത്തി ആണ് തീയ്യരുടെ ഉല്പത്തി ഐതീഹ്യം ആയി പറയുന്നത്. 'ആദി ദിവ്യൻ' എന്ന രൂപത്തിൽ ഇന്നും കാവുകളിൽ കെട്ടിയാടുന്ന ശിവ പുത്രൻ ആണ് തീയ്യരുടെ കുല പൂർവികൻ എന്നും ദിവ്യൻ അഥവാ ദിവ്യർ എന്ന പദം സംസാര ഭാഷയിൽ തീയ്യർ ആയത് ആണ് എന്നും പറയപ്പെടുന്നു.[[ഉത്തരകേരളം|ഉത്തരകേരളത്തിൽ]] [[തെയ്യം|തെയ്യാരാധകരിൽ]] മുന്നിൽ നിൽക്കുന്ന സമൂഹമാണു തീയർ. ''ബൈദ്യ'', ''ബില്ലവാദി'' എന്നീ പേരുകളിലാണ് ഇവർ തെക്കൻ [[കർണാടക|കർണാടകത്തിൽ]] അറിയപ്പെടുന്നത് ഇവരെ തുളുതീയർ എന്ന് വിളിക്കുന്നു, തുളു നാടൻ സംസ്ക്കാരവും തുളു രീതികളും ഉള്ളവർ ആണ്, കർണാടകത്തിലെ കോടവർ എന്നൊരു വിഭാഗക്കാരും മറ്റൊരു സമാന വിഭാഗം ആണ്. ഇവർ വടക്കൻ കേരളത്തിൽ തീയർക്ക്, പൊതുവെ '''മന്നനാർ''', '''എംബ്രോൻ''', '''പടക്കുറുപ്പ്''', '''തണ്ടാർ/തണ്ടയാൻ''', '''ഗുരുക്കൾ''', '''ചേകോൻ''', '''ചേകവർ''', '''പണിക്കർ''', തുടങ്ങിയ സ്ഥാന പേരുകളും പണ്ട് നിലനിന്നിരുന്നു, പേരിന്റെ കൂടെ ഈ സ്ഥാനങ്ങൾ ഉപയോഗിച്ചിരുന്നു. വടക്കൻ പാട്ടിലെ ചേകവന്മാരും ഉണ്ണിയാർച്ചയും എല്ലാം തീയ്യർ ആണ്. തെക്കൻ കേരളത്തിലെ [[ഈഴവർ|ഈഴവരും]] ചോവരും തീയരിൽ നിന്നും വ്യത്യസ്തരാണ്.<ref name="rckarippath">ഡോ: ആർ. സി. കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം, പേജ് നമ്പർ 181 മുതൽ</ref>കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി പരന്നു കിടക്കുന്ന നാലു പ്രധാന [[കഴകം|കഴകങ്ങൾക്കു]] കീഴിൽ സുസജ്ജമായ ഭരണവ്യവസ്ഥയോടെ കോഴിക്കോട് മലപ്പുറം വയനാട് പാലക്കാട് ത്രീശൂർ വരെയും പോകുന്ന സമുദായമാണിത്.<ref name="theGBook">[https://books.google.co.in/books?id=MYzAAAAAQBAJ&pg=PA176&lpg=PA176&dq=thiyya+caste&source=bl&ots=kkiRuHoi5v&sig=KUHYBdl5zvXO-zShOPHEM4o9eKg&hl=en&sa=X&ved=0ahUKEwi88ebvqMvYAhVJPo8KHfhwBBg4HhDoAQg1MAI#v=onepage&q=thiyya%20caste&f=false Book: CODES of REALITY!: WHAT is LANGUAGE?]</ref><ref name="book2">[https://www.quora.com/Where-are-the-Thiyyas-of-North-Malabar-originally-from quora.com]</ref>
 
===കൊളോണിയൽ കാലഘട്ടം===
ബ്രിട്ടീഷ് ആർമിക്ക് തലശ്ശേരിയിലും ഫ്രഞ്ച് ആർമിക്ക് മാഹിയിലും തിയ്യർ റെജിമെന്റും തിയ്യർ പട്ടാളവും ഉണ്ടായിരുന്നു.<ref>https://ml.wikisource.org/wiki/%E0%B4%A4%E0%B4%BE%E0%B5%BE:39A8599.pdf/602</ref><ref>https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&lpg=PT42&dq=thiyya+french+mahe&source=bl&ots=9wi3P5HBTB&sig=ACfU3U3t7yJKBVDr1ls8EDuq-67i7_DLeA&hl=en&sa=X&ved=2ahUKEwjkpsfu26ntAhXyzzgGHTZLA9I4FBDoATAJegQICRAC#v=onepage&q&f=false</ref><ref>https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&lpg=PT42&dq=thiyya+french+mahe&source=bl&ots=9wi3P5HBTB&sig=ACfU3U3t7yJKBVDr1ls8EDuq-67i7_DLeA&hl=en&sa=X&ved=2ahUKEwjkpsfu26ntAhXyzzgGHTZLA9I4FBDoATAJegQICRAC#v=onepage&q&f=false</ref><ref>https://oxford.universitypressscholarship.com/view/10.1093/oso/9780199496709.001.0001/oso-9780199496709-chapter-2</ref><ref>https://books.google.co.in/books?id=wYWVBQAAQBAJ&pg=PT159&lpg=PT159&dq=thiyya+regiment&source=bl&ots=Aqhrz5eEEU&sig=ACfU3U3A-KD7QmoHZVzUkX_M9Wu6x0225A&hl=en&sa=X&ved=2ahUKEwjBm47c36ntAhVZzDgGHW9dB-g4FBDoATAFegQICxAC#v=onepage&q=thiyya%20regiment&f=false</ref>
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്