"ദ്രാവിഡ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 76:
[[മലയാളം|മലയാള]] സാഹിത്യത്തിൽ സംസ്കൃത സ്വാധീനം വൻതോതിൽ കടന്നു വരാൻ തുടങ്ങിയ കാലത്തെയാണ് മണിപ്രവാളകാലം എന്ന് വിളിക്കുന്നത്. ഇത്തരം ആദ്യകാല സാഹിത്യത്തെ മണിപ്രവാളം എന്ന് വിവക്ഷിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടു മുതലാണ് ഈ കാലം ആരംഭിക്കുന്നത്. ദ്രാവിഡ വ്യാകരണം നിലനിർത്തിക്കൊണ്ട് ആര്യപദങ്ങളുടെ സ്വതന്ത്രമായ സ്വീകരണം മൂലം ആധുനിക മലയാളത്തിന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിച്ച ഒരു ഘട്ടമായിരുന്നു ഇത്.
 
മലയാളത്തിലെ [[സംസ്കൃതം|സംസ്കൃത]] വാക്കുകൾക്ക് തത്തുല്യമായ ദ്രാവിഡ വാക്കുകളേക്കാൾ മാന്യത ഉള്ളതായി കാണപ്പെടുന്നത് സംസ്കൃതം ഉപയോഗിച്ച ആര്യവിഭാഗങ്ങൾക്ക് കേരളത്തിൽ രൂപപ്പെട്ട മേൽക്കോയ്‌മയുടെ ഒരു ഫലമാണ്.
 
== ഉച്ചാരണരീതികൾ ==
"https://ml.wikipedia.org/wiki/ദ്രാവിഡ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്