"ദ്രവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Shinujeril (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3:
== ദ്രവ്യത്തിന്റെ അവസ്ഥകൾ ==
പദാർത്ഥത്തിന്റെ ഭൗതികരൂപത്തെയാണ് അവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. [[ഖരം]], [[ദ്രാവകം]], [[വാതകം]] എന്നിങ്ങനെ ദ്രവ്യത്തിന് മൂന്നവസ്ഥകളാണ് ഏറ്റവും പരിചിതമെങ്കിലും [[പ്ലാസ്മ|പ്ലാസ്മാ]], [[സൂപ്പർ ഫ്ലൂയിഡ്]], [[സൂപ്പർ സോളിഡ്]], [[ലിക്വിഡ് ക്രിസ്റ്റൽ]], [[ക്വാർക് മാറ്റർ]] എന്നിങ്ങനെയുള്ള രൂപങ്ങളും പദാർത്ഥങ്ങൾക്കുണ്ട്. മിക്ക പദാർത്ഥങ്ങൾക്കും താപനിലക്കനുസരിച്ച് ഈ ഖര-ദ്രാവക-വാതക നില കൈകൊള്ളാൻ സാധിക്കും. 1(ഖരം) 2(ദ്രാവകം) 3(വാതകം) 4(പ്ലാസ്മ)
5(ബോസ്ഐൻസ്റ്റീൻകണ്ടൻൻസേറ്റ്) 6(ഫെർമിയോണികണ്ടൻസേറ്റ്)
7(ക്വാർക്ക്ഗ്ലുവോൺപ്ലാസ്മ)
== അവലംബം ==
|