"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 70:
[[സി.പി.എം]] [[എം.എൽ.എ]] യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.
 
1977 ൽ [[കെ. കരുണാകരൻ]] മന്ത്രിസഭയിലും 1978ൽ [[എ. കെ. ആൻറണി]] മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി.
1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.
1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ [[ധനകാര്യം]] വകുപ്പ് മന്ത്രിയായി.
 
1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം എ ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി.
1982-ൽ അദ്ദേഹം [[ഐക്യ ജനാധിപത്യ മുന്നണി]]യുടെ കൺവീനറായി. 2004-ൽ [[എ.കെ. ആൻ്റണി]] മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ [[മുഖ്യമന്ത്രി]]യായി തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ [[യു.ഡി.എഫ്]] തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു.
പിന്നീട് 2011_ലെ [[നിയമസഭ]] തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്]] ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി രണ്ട് [[എം.എൽ.എ]]മാരുടെ മാത്രം പിന്തുണയോടെ ഭരിച്ച അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.
 
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്