"യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 54:
 
ആറ് മാസത്തെ കാലാവധിയാണ് നടപടികൾക്കായി സർക്കാർ പ്രഖ്യാപിച്ചത്. ഏഴ് മാസം പിന്നിട്ടിട്ടും നടപടികൾ വൈകിയതോടെ വീണ്ടും നഴ്‌സുമാർ സമരരംഗത്തിറങ്ങി. ബഹു.കേരള ഹൈക്കോടതി ഇടപെട്ട് യുഎൻഎ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് താൽക്കാലികമായി തടയുകയും വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്നേൽക്കുകയും ചെയ്തു. ഇതിനിടയിൽ സർക്കാർ നടപടികളുമായി മുന്നോട്ട് പോവുകയും 2018 മാർച്ച് 31നകം മിനിമം വേജസ് പ്രഖ്യാപിക്കുമെന്ന് ഉറപ്പുമുണ്ടായി. ഹൈക്കോടതി ഒത്തുതീർപ്പിനിടെ തന്നെ കേസിലെ കക്ഷി മാർച്ച് 31നകം അടിസ്ഥാന ശമ്പളത്തിന്റെ അന്തിമ വിജ്ഞാപനം പാടില്ലെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ വീണ്ടും ഈ മേഖലയിൽ അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്.
 
==നഴ്സിങ് കൌൺസിൽ ഭരണം==
പതിറ്റാണ്ടുകളായി നഴ്സിങ് കൌൺസിൽ ഭരിച്ചിരുന്നത് ഇടതുപക്ഷ യൂണിയനുകളായിരുന്നു. 2019-ൽ നടന്ന തിരഞ്ഞെടുപ്പിൽ പൊതുവിഭാഗത്തിലെ ആറ് സീറ്റിലും യുഎൻഎ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെ.എൻ.സി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാണ്. നിലവിൽ കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ തന്നെ പത്ത് വർഷത്തോളമായി സിപിഎം അനുകൂല സംഘടന കൗൺസിലിൽ ഭരണം നടത്തുകയായിരുന്നു.<ref>{{cite news |title=ഇടത് യൂണിയൻ ഭരണത്തിന് അന്ത്യം; നഴ്‌സിംഗ് കൗൺസിൽ പിടിച്ചെടുത്ത് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ |url=https://www.asianetnews.com/local-news/kerala-united-association-wins-in-nursing-council-po1axc |accessdate=5 ഡിസംബർ 2020}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/യുണൈറ്റഡ്_നഴ്സസ്_അസോസിയേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്