"ഉപയോക്താവ്:Rojypala/മലയാളം അച്ചടിയുടെ 200 വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
മലയാളയാള ഭാഷയിലുള്ള ആദ്യ നിഘണ്ടുവിന്റെ രചയിതാവാണ് ഹെർമ്മൻ ഗുണ്ടർട്ട്. ഉത്തരകേരളത്തിൽ താമസിച്ചുകൊണ്ട് നടത്തിയ 25 വർഷത്തെ അദ്ദേഹത്തിന്റെ കഠിന പരിശ്രമ ഫലമാണ് ഈ നിഘണ്ടു. മലയാളത്തിലെ ആദ്യത്തെ വർത്തമാനപത്രമായ രാജ്യസമാചാരം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. സ്‌കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരായിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരവും ഗുണ്ടർട്ടിന്റെ സംഭവനയാണ്.
 
;ജോർജ്ജ് ഫ്രീഡറിൿ മ്യൂള്ളർ
മുള്ളർ
ഗുണ്ടർട്ടിന്റെ പല കൃതികളും ആദ്യമായി പ്രസിദ്ധീകരിച്ച പശ്ചിമോദയം മാസികയുടെയും രാജ്യസമാചാരത്തിന്റെയും എഡിറ്ററായിരുന്നു ജോർജ്ജ് ഫ്രീഡറിൿ മ്യൂള്ളർ. ഗുണ്ടർട്ടിന്റെ രചനകൾ പരിശോധിച്ച് അച്ചടിച്ച് വിതരണം ചെയ്യുന്നതിന്റെയും ബാസൽ മിഷന്റെ കീഴിലുണ്ടായിരുന്ന നെയ്ത്തുശാലയുടെ മേൽനോട്ടം വഹിച്ചതും മ്യൂള്ളറായിരുന്നു. പന്ത്രണ്ടു വർഷത്തോളം ഗുണ്ടർട്ടിന്റെ ഒപ്പം പ്രവർത്തിച്ച ഇദ്ദേഹം 1855-ൽ ജർമ്മനിയിലേക്കു തിരിച്ചു പോയി.
 
* സക്കറിയ, പ്രൊ. സ്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട്. അച്ചടി: ഡി. സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോട്ടയം (60/91-92 S.No.1824 DCB1287 BPM 16 MPL-2000-1091) (ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യം മൂന്നാം രൂപം (മലയാളം പതിപ്പു്) ed.). കോട്ടയം: ഡി.സി. ബുക്ക്സ്, കോട്ടയം - 686 001.
 
;ജോർജ്ജ് മാത്തൻ