"ഇമ്മാനുവൽ മാക്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
| parents = [[Jean-Michel Macron]]<br>Françoise Noguès
}}
2017 മുതൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രസിഡന്റായും [[അൻഡോറ]] എക്‌സ് ഒഫീഷ്യോ കോ-പ്രിൻസുമായി സേവനമനുഷ്ഠിക്കുന്ന ഫ്രഞ്ച് രാഷ്ട്രീയപ്രവർത്തകനാണ് '''ഇമ്മാനുവൽ ജീൻ മിഷേൽ ഫ്രെഡെറിക് മാക്രോൺ''' (ജനനം: 21 ഡിസംബർ 1977). രാജ്യത്തെ [[Islamic extremism|റാഡിക്കൽ ഇസ്‌ലാമിസത്തെ]] പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ ഇദ്ദേഹം പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചു.<ref name=dool>{{cite news |title=ഫ്രാൻസിൽ ഇമാമുകൾക്ക് പുതിയ ചട്ടങ്ങൾ; അംഗീകരിക്കാൻ 15 ദിവസം സമയം നൽകി മാക്രോൺ |url=https://www.doolnews.com/france-new-laws-to-muslim-organisations-221.html |accessdate=2 ഡിസംബർ 2020}}</ref>
'''ഇമ്മാനുവൽ ജീൻ മിഷേൽ ഫ്രെഡെറിക് മാക്രോൺ''' (ജനനം: 21 ഡിസംബർ 1977) 2017 മുതൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രസിഡന്റായും [[അൻഡോറ]] എക്‌സ് ഒഫീഷ്യോ കോ-പ്രിൻസുമായി സേവനമനുഷ്ഠിക്കുന്ന ഫ്രഞ്ച് രാഷ്ട്രീയപ്രവർത്തകനാണ്. 
 
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് അദ്ദേഹം ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും ഇൻവെസ്റ്റുമെന്റ് ബാങ്കറും ആയിരുന്നു. പാരീസിലെ നാൻടെർ സർവകലാശാലയിൽ ഫിലോസഫിയും സയൻസ് പോയിൽ നിന്നു പബ്ലിക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. ഇൻസ്പെക്ടറേറ്റ് ജനറൽ ഓഫ് ഫിനാൻസ്സിന്റെ ഓഫിസിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് റോത്ത്സ്ചിൽഡിൽ & സി ബാൻക്വുവിൽ ഒരു ഇൻവെസ്റ്റുമെന്റ് ബാങ്കർ ആയി സേവനം അനുഷ്ടിച്ചു .<ref name=macronbio>{{cite web |url=http://www.biography.com/people/emmanuel-macron-050817 |title=Biography of Emmanuel Jean-Michel Frédéric Macron of France
വരി 56:
പ്രഖ്യാപിച്ചു. 2016 മേയ് 7-ന് തെരഞ്ഞെടുപ്പ് വിജയിച്ചു. <ref name=centrist1>{{cite web |url=http://www.bbc.com/news/world-europe-37994372 |title=France's Macron Joins Presidential Race to 'Unblock France' |date=16 November 2016 |publisher=BBC, UK |accessdate= 26 April 2017}}</ref><ref name=centrist2>{{cite news|url=http://www.standard.co.uk/news/world/french-election-marine-le-pen-and-emmanuel-macron-through-to-second-round-a3521676.html |title= French election: Far right Marine Le Pen and centrist Emmanuel Macron through to final round |work=London Evening Standard |date=24 April 2017 |accessdate=25 April 2017}}</ref><ref name=centrist3>{{cite news|url=http://uk.reuters.com/article/uk-france-election-poll-idUKKBN1601ZG?il=0 |title= France's Fillon overtakes centrist Macron in election ratings – poll |agency= Reuters |date= 21 February 2017 |accessdate= 25 April 2017}}</ref><ref name=centrist4>{{cite news|url= http://www.scotsman.com/news/politics/centrist-macron-and-far-right-le-pen-in-french-presidency-fight-1-4427486 |title=Centrist Macron and far-right Le Pen in French presidency fight |work=The Scotsman| date= 24 April 2017| accessdate= 25 April 2017}}</ref><ref name=centrist5>{{cite news|url=http://www.bbc.co.uk/news/world-europe-38871095 | title=France election: Centrist rising star Macron urges unity |work=BBC News |date= 4 February 2017 |accessdate= 25 April 2017}}</ref><ref name=centrist6>{{cite news|url=https://www.washingtonpost.com/world/french-citizens-vote-in-an-uncertain-race-that-could-determine-europes-future/2017/04/23/fd3759ce-1fa4-11e7-bb59-a74ccaf1d02f_story.html |title=Right-wing Le Pen claims victory alongside centrist Macron for French presidential runoff, with E.U. future at stake |work=The Washington Post |date= 23 April 2017 |accessdate= 25 April 2017}}</ref>
 
39 താം വയസ്സിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജയിക്കുകവഴി, മാക്രോൺ ഫ്രാൻസിലെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായി.<ref>{{Cite web |url=http://www.torontosun.com/2017/05/07/tense-france-chooses-new-president |title=Emmanuel Macron becomes France’s youngest president |last=Leicester |first=John |last2=Corbet |first2=Sylvie |website=TorontoSun.com |access-date=14 May 2017 |agency=Associated Press}}</ref><ref>{{cite web|last1=Schnur|first1=Dan |title=Anger underlying French elections is roiling California too|url=http://www.sfchronicle.com/news/article/Anger-underlying-French-elections-is-roiling-11108051.php|website=San Francisco Chronicle|accessdate=7 May 2017}}</ref><ref name=Napoleon>{{cite web|url=https://www.reuters.com/article/us-france-election-macron-profile-idUSKBN1830XP|title=Macron the mould-breaker – France's youngest leader since Napoleon|date=7 May 2017|publisher=|via=Reuters}}</ref> സ്ഥാന ആരോഹണവേളയിൽ മാക്രോൺ ലെ ഹാവ്റെ മേയർ എഡോർഡ് ഫിലിപ്പിനെ പ്രധാനമന്ത്രിയായി നിയമിച്ചു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ [[മാക്രോൺ പാർട്ടി]]യുടെ പേര് "ലാ റിപബ്ലിക്ക് എൻ മാർച്ചെ!" എന്ന് തിരുത്തി. ഡെമോക്രാറ്റിക് മൂവ്മെന്റുമായി (മോഡെം) സഖ്യം രൂപീകരിച്ച്, ദേശീയ നിയമസഭയിൽ 577 സീറ്റിൽ 350 സീറ്റുകൾ നേടി. അദ്ദേഹത്തിന്റെ പാർട്ടിക്ക് മാത്രം 308 സീറ്റുകൾ ലഭിച്ചു.   
 
==ഭരണപരിഷ്കാരങ്ങൾ==
===ഇസ്‌ലാമിൽ===
ഫ്രാൻസിൽ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രഖ്യാപനങ്ങൾ ഇമ്മാനുവേൽ നടത്തി. ഇസ്ലാമിക വിഘടനവാദത്തിനെതിരെ പോരാടുമെന്ന് മാക്രോൺ പ്രതിജ്ഞയെടുത്തു.<ref name=aljazeera/> രാജ്യത്തെ [[Islamic extremism|റാഡിക്കൽ ഇസ്‌ലാമിസത്തെ]] പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചു.<ref name=dool/> റിപ്പബ്ലിക്കൻ മൂല്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഒരു നിർദ്ദേശം ഇദ്ദേഹം ഫ്രഞ്ച് കൗൺസിൽ ഓഫ് ദ മുസ്‌ലിം ഫെയ്ത്തിനു വെയ്ക്കുകയും ഇതംഗീകരിക്കാൻ 15 ദിവസത്തെ സമയം നൽകുകയും ചെയ്തു. ഇസ്‌ലാം ഒരു മതമാണെന്നും ഒരു രാഷ്ട്രീയ മൂവ്‌മെന്റല്ലെന്നും പൊളിറ്റിക്കൽ ഇസ്‌ലാമിസത്തെ ബഹിഷ്കരിച്ച് വിദേശത്തുനിന്നുള്ള ഇടപെടൽ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.<ref name=dool/> രാജ്യത്തെ ഭരണ നിർവഹകണ നടപടികളിൽ നിന്നും ചർച്ചുകളെ ഒഴിവാക്കാനായി 1905-ൽ നിലവിൽ വന്ന നയങ്ങളെ കൂടുതൽ ബലപ്പെടുത്താനായാണ് പ്രധാനമായും അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.<ref name=aljazeera>{{cite news |title=‘Boycott French products’ launched over Macron’s Islam comments |url=https://www.aljazeera.com/news/2020/10/25/social-meboycott-french-products-online-against-macrons-islam |accessdate=2 ഡിസംബർ 2020}}</ref><ref name=dool/>
 
മുസ്‌ലിം പള്ളികളിലെ ഇമാമിന് പ്രവർത്തിക്കാൻ സർക്കാർ നടപ്പിലാക്കുന്ന പരിശീലനം വിജയിക്കണം. കൂടാതെ വിദേശ ഇമാമുകളെ രാജ്യത്തേക്ക് അയയ്ക്കുന്നതിനും വിലക്കേർപ്പെടുത്തി. കുട്ടികൾക്ക് മതവിദ്യാഭ്യാസം നൽകുന്നതു കുറവു ചെയ്യാനായി വീടുകളിൽ നിന്നു് വിദ്യാഭ്യാസം നൽകുന്ന രീതി ഒഴിവാക്കാനും ഇതിന്റെ ഭാഗമായി പദ്ധതിയുണ്ട്.<ref name=dool/>
 
== ബഹുമതികളും അലങ്കാരങ്ങളും ==
"https://ml.wikipedia.org/wiki/ഇമ്മാനുവൽ_മാക്രോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്