No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
== വിവക്ഷകൾ==
നമസ്കാരം, [[ലൈഫ് ഈസ് ബ്യൂട്ടിഫുൾ (വിവക്ഷകൾ)]] എന്ന താളിൽ ആകെ രണ്ട് കണ്ണികൾ മാത്രമേയുള്ളു, ഈ സാഹചര്യത്തിൽ പ്രസ്തുത വിവക്ഷാതാൾ മലയാളം വിക്കിപീഡിയയുടെ വിവക്ഷകളുടെ [[വിക്കിപീഡിയ:വിവക്ഷകൾ|മാർഗ്ഗരേഖകൾ]] പാലിക്കാത്തതിനാൽ നീക്കം ചെയ്യേണ്ടി വരും. ലേഖനങ്ങൾ പരസ്പരം ബന്ധിപ്പിക്കാൻ {{tl|For}}, {{tl|Otheruses}} മുതലായ ഫലകങ്ങൾ ഉപയോഗിക്കാം, ആശംസകളോടെ.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 17:29, 26 നവംബർ 2020 (UTC)
 
ശരി കിരൺ . എനിക്ക് ഇതിൽ അധികം എഴുതി പരിചയം ഇല്ല. അതുകൊണ്ട് സംഭവിച്ചു പോയതാണ്. വിവക്ഷകൾ പേജ് നീക്കം ചെയ്തുകൊള്ളൂ. [[ഉപയോക്താവ്:Sudev Vijay|Sudev Vijay]] ([[ഉപയോക്താവിന്റെ സംവാദം:Sudev Vijay|സംവാദം]]) 17:49, 30 നവംബർ 2020 (UTC)
 
== [[:ലൈഫ് ഈസ് ബ്യൂട്ടിഫുൾ (വിവക്ഷകൾ)]] എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം ==
<div class="floatleft" style="margin-bottom:0">[[File:Ambox warning orange.svg|48px|alt=|link=]]</div> '''[[:ലൈഫ് ഈസ് ബ്യൂട്ടിഫുൾ (വിവക്ഷകൾ)]]''' എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ [[Wikipedia:Deletion policy|നീക്കം ചെയ്യേണ്ടതാണോ]] എന്ന വിഷയത്തെക്കുറിച്ച് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലൈഫ് ഈസ് ബ്യൂട്ടിഫുൾ (വിവക്ഷകൾ)]] എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- '''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 20:36, 27 നവംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sudev_Vijay" എന്ന താളിൽനിന്ന് ശേഖരിച്ചത്