"റിച്ചാർഡ് കോളിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Richard Collins}}
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മലയാള വ്യാകരണ പണ്ഡിതനും ക്രിസ്തീയസി.എം.എസ്. പുരോഹിതനുമായിരുന്നുമിഷനറിയുമായിരുന്നു '''റിച്ചാർഡ് കോളിൻസ്''' ({{lang-en|Richard Collins}}, മരണം: 1900{{sfnp|ശിശിർ കുമാർ ദാസ്|2005|p=503|loc=Chronology [കാലക്രമം]}}). 1855 മുതൽ 1867 വരെ കോട്ടയം സി.എം.എസ് സെമിനാരിയിൽ പ്രഥമാധ്യപകനായിരുന്ന അദ്ദേഹമാണ് ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പുറത്തിറക്കിയത്. 1865ലാണ് ഈ നിഘണ്ടു പ്രസിദ്ധീകൃതമായത്.{{sfnp|കെ.എം. ജോർജ്ജ്|1998|p=36|loc=Reference books for language study [ഭാഷാപഠനത്തിനുള്ള അവലംബഗ്രന്ഥങ്ങൾ]}}
 
1855 മുതൽ 1865 വരെ കോട്ടയം സി.എം.എസ്. കോളേജ് പ്രിൻസിപ്പൽ ആയിരുന്നു. ആ കാലത്ത് 'വിദ്യാസംഗ്രഹം' എന്നപേരിൽ ഇന്ത്യയിലെ ആദ്യകോളേജ് മാഗസിൻ ആരംഭിച്ചു. മലയാളം-മലയാളം നിഘണ്ടു ആദ്യമായി 1865-ൽ പ്രസിദ്ധീകരിച്ചു. 1866 മുതൽ 1867 വരെ കോട്ടയം സിഎംഎസ് പ്രസ്സിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. 1867-ൽ റിച്ചാർഡ് ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയി. ശ്രീലങ്കയിലെ കാണ്ഡിയിൽ ഉള്ള ട്രിനിറ്റി സി.എം.എസ്. കോളേജ് ഇദ്ദേഹമാണ് ആരംഭിച്ചത്. 1872 മുതൽ 1877 വരെ ഈ കോളേജിന്റെ പ്രിൻസിപ്പൽ ആയി പ്രവർത്തിച്ചു. പിന്നീട് പ്രിൻസിപ്പൽ സ്ഥാനം ഒഴിവായി ഇംഗ്ലണ്ടിലേക്ക് തിരിച്ചു.
1859ൽ അദ്ദേഹത്തിന്റെ ഭാര്യ രചിച്ച "സ്ലേയർ സ്ലെയിൻ" എന്ന ഇംഗ്ലീഷ് നോവൽ 1877-78 കാലയളവിൽ അദ്ദേഹം മലയാളത്തിലേക്ക് "[[ഘാതകവധം]]" എന്ന പേരിൽ തർജ്ജമ ചെയ്യുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.ചില പണ്ഡിതർ ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവൽ എന്ന് കരുതുന്നു. എന്നാൽ മറ്റു ചില പണ്ഡിതർ, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, 1882 ൽ [[ആർച്ച് ഡീക്കൺ കോശി]] രചിച്ച "[[പുല്ലേലിക്കുഞ്ചു]]" വിനേയോ, [[അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടിയുടെ]] "[[കുന്ദലത]]"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.{{sfnp|ശിശിർ കുമാർ ദാസ്|2005|p=393|loc=Notes and References [കുറിപ്പുകൾ പിന്നെ അവലംബങ്ങൾ]}}
 
1859ൽ[[ഫ്രാൻസെസ് ആൻ കോളിൻസ്]] എന്ന കോളിൻസ് മദാമ്മ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ. 1859-ൽ അദ്ദേഹത്തിന്റെ ഭാര്യ രചിച്ച "സ്ലേയർ സ്ലെയിൻ" എന്ന ഇംഗ്ലീഷ് നോവൽ 1877-78 കാലയളവിൽ അദ്ദേഹം മലയാളത്തിലേക്ക് "[[ഘാതകവധം]]" എന്ന പേരിൽ തർജ്ജമ ചെയ്യുകയുണ്ടായിചെയ്തു പ്രസിദ്ധീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ളസാമൂഹ്യ പ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്. ചില പണ്ഡിതർ ഈ കൃതിയെ മലയാളത്തിലെ ആദ്യ നോവൽ എന്ന് കരുതുന്നു. എന്നാൽ മറ്റു ചില പണ്ഡിതർ, വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ച്, 1882 ൽ [[ആർച്ച് ഡീക്കൺ കോശി]] രചിച്ച "[[പുല്ലേലിക്കുഞ്ചു]]" വിനേയോ, [[അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടിയുടെ]] "[[കുന്ദലത]]"യേയോ ആണ് പ്രഥമ മലയാള നോവൽ ആയി കരുതുന്നത്.{{sfnp|ശിശിർ കുമാർ ദാസ്|2005|p=393|loc=Notes and References [കുറിപ്പുകൾ പിന്നെ അവലംബങ്ങൾ]}}
 
== അവലംബം ==
{{reflist}}
* 'ജ്ഞാനനിക്ഷേപം' മാസികയുടെ 1856, 1857, 1858, 1859, 1860 വർഷത്തെ വിവിധ ലക്കങ്ങൾ.
* വിദ്യാമൂലങ്ങൾ: 1858, സിഎംഎസ് പ്രസ് കോട്ടയം
* ജെ.ജി. ബ്യൂട്ട്‌ലർ: മൃഗചരിതം: 1858-1860, ഒന്നാംപതിപ്പ്, സിഎംഎസ് പ്രസ് കോട്ടയം (ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നും ഓക്ക്‌ലാന്റ് പബ്ലിക്ക് ലൈബ്രറി ശേഖരത്തിൽ നിന്നും ലഭിച്ചത്).
* ജെ.ജി. ബ്യൂട്ട്‌ലർ: മൃഗചരിതം, 1861, രണ്ടാംപതിപ്പ്, സിഎംഎസ് പ്രസ്സ് കോട്ടയം (കേരള സാഹിത്യ അക്കാദമി ലൈബ്രറിയിൽനിന്നു ലഭിച്ചത്).
* കെ.എം. ഗോവി: ആദിമുദ്രണം-ഭാരതത്തിലും മലയാളത്തിലും: 1998, കേരള സാഹിത്യ അക്കാദമി, തൃശൂർ.
* ബാബു ചെറിയാൻ: ജ്ഞാനനിക്ഷേപം പാഠവുംപഠനവും: 2002, പ്രഭാത് ബുക്ഹൗസ്, തിരുവനന്തപുരം.
* പി.ജെ. തോമസ്: മലയാള സാഹിത്യവും ക്രിസ്ത്യാനികളും: 1989, ഡി.സി. ബുക്‌സ്, കോട്ടയം.
* വി.ടി. ഡേവിഡ്: ആംഗലേയ സഭാചരിത്രം, 1930.
* Eira Dalton: The Baker Family, 1963, CMS Press Kottayam
* ‘Church Missionary Record’, No.9, September 1861, Vol. VI New Series
* Henry Baker Junior: The Hill Arrians of Travancore, and the Progress of Christianity Among Them, 1862, Wertheim, Macintosh, & Hunt.
* Catalogue of the Christian Vernacular literature, 1870.
* The Missionary Conference of South India and Ceylon, 1875.
* ‘The Church Missionary Intelligencer & Record’, 1877.
* The Missionary Conference of South India and Ceylon, 1879.
* ‘The Church Missionary Gleaner’ 1898.
 
==ഗ്രന്ഥസൂചി==
"https://ml.wikipedia.org/wiki/റിച്ചാർഡ്_കോളിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്