"മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

184 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
== മരണം ==
[[പ്രമാണം:Raouda.JPG|thumb|മുഹമ്മദിനെ മറവ് ചെയ്ത സ്ഥലം]]
ഹിജ്റ വർഷം 1211 [[റബീഉൽ അവ്വൽ]] 12 ന്‌ തിങ്കളാഴ്ച, തന്റെ അറുപത്തിമൂന്നാമത്തെഅറുപത്തിനാലാമ വയസ്സിൽ പത്നി [[ആഇശ ബിൻത് അബൂബക്‌ർ|ആയിശയുടെ]] വീട്ടിൽ വെച്ച്‌ മുഹമ്മദ് നബി മരണപ്പെട്ടു.<ref>{{Cite web|url=https://www.officeholidays.com/holidays/iran/iran-public-holiday|title=Death of Prophet Muhammed / Martyrdom of Imam Hassan in Iran in 2021|access-date=2020-11-23|language=en}}</ref> പിൻഗാമിയായി (ഖലീഫ) [[അബൂബക്ർ സിദ്ദീഖ്‌|അബൂബക്റിനെ]] തെരഞ്ഞെടുത്ത ശേഷം നബിയുടെ തിരു ശരീരം പത്നി [[ആഇശ ബിൻത് അബൂബക്‌ർ|ആഇശയുടെ]] വീട്ടിൽ മറവു ചെയ്തു. മസ്ജിദുന്നബവിയുടെ വികസനപ്രവർത്തനങ്ങൾക്കിടെ [[ആഇശ ബിൻത് അബൂബക്‌ർ|ആഇശയുടെ]] വീട് പള്ളിയോട് ചേർക്കപ്പെട്ടു. അതിനാൽ ഇപ്പോൾ റൗദാ ശരീഫ് എന്നറിയപ്പെടുന്ന നബിയുടെ ഖബർ പള്ളിയോട് ചേർന്നാണ്‌ നിലകൊള്ളുന്നത്. പള്ളിയിൽ നിന്ന് നേരിട്ട് കാണാത്ത രൂപത്തിൽ ചുമർ കെട്ടി മറച്ച നിലയിലാണ്‌ റൗദ ഉള്ളത്.
 
== നബിചര്യ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3478071" എന്ന താളിൽനിന്ന് ശേഖരിച്ചത്