"രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള ഒരു ചലച്ചിത്ര നിർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:24, 20 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള ഒരു ചലച്ചിത്ര നിർമ്മാണ - വിതരണ കമ്പനിയാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ. "ഹാസൻ ബ്രദേഴ്സ്" എന്ന ബാനറിൽ നിർമ്മിച്ച രാജ പാർവൈ (1981) ആണ് ഈ കമ്പനി നിർമ്മിച്ച ആദ്യ ചലച്ചിത്രം. തുടർന്നാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ എന്ന് പേര് മാറ്റിയത്.