"ദീപിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
മതപരമായ ചട്ടക്കൂടുകളിലായിരുന്നപ്പോൾപോലും മലയാള പത്രപ്രവർത്തനത്തിൽ പല പുതിയ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും തുടക്കം കുറിക്കുന്നതിൽ ദീപിക വിജയം വരിച്ചു. കായിക രംഗത്തിനായി ഒരു പുറം മുഴുവൻ നീക്കിവെച്ച ആദ്യ മലയാള പത്രം, [[ഇന്റർനെറ്റ്]] പതിപ്പ് ഇറക്കിയ ആദ്യ മലയാള ദിനപത്രം തുടങ്ങിയ നേട്ടങ്ങൾ ദീപികക്ക് സ്വന്തമാണ്.
 
27 ഓഗസ്റ്റ് 2007 നു ദീപിക വീണ്ടും കേരള കത്തോലിക്കാ സഭയുടെ പൂർണ നിയന്ത്രണത്തിൽ ആയി{{fact}}. ദീപിക വായനക്കാരെ ഉൾപ്പെടുത്തിയുള്ള ദീപിക ഫ്രണ്ട്സ് ക്ലബ് 2015ൽ പ്രവർത്തനം തുടങ്ങിയിരുന്നു. ഫാ. മാത്യു ചന്ദ്രൻകുന്നേൽ മാനേജിംഗ് ഡയറക്ടറും ഡോ. ജോർ‍‍ജ്ജ് കുടിലിൽ ചീഫ് എഡിറ്ററുമായി പ്രവർത്തിക്കുന്നു.
 
'''<big>ദീപിക വെബ്സൈറ്റ്</big>'''
==ദീപിക വെബ്സൈറ്റ്== മലയാളത്തിലെ പ്രഥമ ഓൺലൈൻ വാർത്താ പോർട്ടൽ ദീപികയുടേതാണ്. ഇപ്പോൾ www.deepika.com, www.rashtradeepika.com എന്നിങ്ങനെ രണ്ട് വാർത്താ പോർട്ടലുകൾ ദീപികയുടേതായുണ്ട്. ഫാ.നിതിൻ ജോസഫ് ഇലഞ്ഞിമറ്റമാണ് ഓൺലൈൻ ന്യൂസ് ഈൻ ചാർജ്.
 
== മറ്റു പ്രസിദ്ധീകരണങ്ങൾ ==
"https://ml.wikipedia.org/wiki/ദീപിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്