"പാലക്കാട് ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{പാലക്കാട് ജില്ല}} ) (via JWB)
No edit summary
വരി 13:
}}
കേരളത്തിലെ [[പാലക്കാട്]] ജില്ലയുടെ കിഴക്കുഭാഗത്ത് [[കേരളം|കേരളത്തിന്റെ]] കിഴക്കൻ അതിർത്തിയിൽ, [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ഉള്ള വിടവാണ് '''പാലക്കാട് ചുരം''' അഥവാ '''പാലക്കാട് വിടവ്''' (Palakkad Gap). ഇതിന്റെ വടക്കുഭാഗത്ത് വാളയാർ മലകളും തെക്കുഭാഗത്ത് നെല്ലിയാമ്പതി മലകളുമാണ്. ഇത് പാലക്കാട് ജില്ലയെ തമിഴ്‌നാട്ടിലെ [[കോയമ്പത്തൂർ]] ജില്ലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 41 കീ. മീ. വീതിയുള്ള ഒരു സമതലപ്രദേശമാണ്. സധാരണചുരങ്ങളിൽ കാണാറുള്ളതുപോലെ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇടുക്കമേറിയ മലമ്പാതകളോ ഇവിടെയില്ല. കേരളക്കരയ്ക്കും ഇന്നത്തെ [[തമിഴ് നാട്|തമിഴനാടിന്നുമിടയിൽ]] പ്രാചീനകാലം മുതൽ നടന്നുപോന്നിട്ടുള്ള എല്ലാ മനുഷ്യപ്രയാണങ്ങളുടേയും വ്യാപാരസംരംഭങ്ങളുടേയും പ്രധാനമാർഗ്ഗം ഇതു വഴിക്കാണ്.<ref>{{cite web|url=http://www.britannica.com/EBchecked/topic/439812/Palghat-Gap|title=Britannica Encyclopedia|accessdate=8 March 2015}}</ref>
[[File:Palakkad‌Gap.png|300px|thumbnail|പാലക്കാട് ചുരം അലോസ് ഡി.എസ്സ്.എം (ഉപഗ്രഹ ചിത്രം) ഉപയോഗിച്ച് കാണിച്ചിരിക്കുന്നു]]
==പ്രാധാന്യം==
 
==പ്രാധാന്യം==
[[file:Walayar Ariel View.jpg|300px|thumb|പാലക്കാട് വിടവിന്റെ ഒരു ദൃശ്യം]]
ഈ ചുരത്തിലൂടെയാണ് കേരളത്തെയും തമിഴനാടിനേയും ബന്ധിചുകൊണ്ടുള്ള ഒരു പ്രധാന ദേശീയപാതയും ([[ദേശീയപാത 47 (ഇന്ത്യ) | ദേശീയപാത 47 ]]) ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ഒരു തീവണ്ടി പാതയും ([[ചെന്നൈ]] - [[ഷൊർണൂർ]]) കടന്നുപോകുന്നത്. ക്രിസ്താബ്ദത്തിന്റെ [സി.ഇ] ആദ്യശതകങ്ങളിൽ ദക്ഷിണേന്ത്യയും റോമാ സാമ്രാജ്യവുമായി, കേരളതീരത്തെ [[മുസിരിസ്]] കേന്ദ്രീകരിച്ച് നടന്നിരുന്ന കടൽ വഴിയുള്ള വ്യാപാരത്തിനെ തമിഴ്നാടുമായി ബന്ധിപ്പിച്ചിരുന്നതും ഈ ചുരമായിരുന്നു. വിവിധ കാലഘട്ടങ്ങളിലായി തമിഴ്നാട്ടിൽ നിന്ന് വിവിധ വിഭാഗങ്ങളിൽപെട്ട ആളുകൾ ഈ തുറസ്സു വഴി കടന്നുവന്ന് പെരിയാറിന്റെ തടം മുതൽ കോഴിക്കോടു വരെയുള്ള പ്രദേശങ്ങളിൽ താമസമുറപ്പിക്കുകയും കേരളസംസ്കാരത്തിൽ ഇഴുകിച്ചേരുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കൈത്തറി നെയ്ത്തുകാർ, തോൽപ്പാവക്കൂത്തു നടത്തുന്ന പുലവർമാർ തുടങ്ങിയവരൊക്കെ ഇതുവഴി കടന്നുവന്നവരാണ്. സമീപപ്രദേശങ്ങളിലെ കാലാവസ്ഥയിലും സാംസ്ക്കാരികത്തനിമകളിലും കൂടി പാലക്കാട് ചുരത്തിന്റെ സ്വാധീനം പ്രകടമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ പടയുടെ മലബാർ ആക്രമണത്തിലും ഈ ചുരം അതിന്റേതായ ഒരു പങ്ക് വഹിച്ചിരുന്നു.
[[file:Walayar Ariel View.jpg|300px|thumb|പാലക്കാട് വിടവിന്റെ ഒരു ദൃശ്യം]]
 
==സവിശേഷത==
[[File:Bharathapuzha map.PNG|thumbnail|പാലക്കാട് വിടവും ഭാരതപ്പുഴയും കാണിക്കുന്ന ടോപ്പോഗ്രഫിക്കൽ മാപ്പ്]]
"https://ml.wikipedia.org/wiki/പാലക്കാട്_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്