"അക്കിനേനി നാഗേശ്വരറാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
1924 സെപ്റ്റംബർ 20-ന് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] കൃഷ്ണ ജില്ലയിൽ രാമപുരത്ത് കർഷക ദമ്പതികളായ വെങ്കടരത്നത്തിൻ്റെയും പുന്നമ്മയുടെയും അഞ്ചു മക്കളിൽ ഇളയവനായി ജനിച്ചു.സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കർഷകനായി. പത്താമത്തെ വയസിൽ തന്നെ നാടകനടനായി അരങ്ങേറി. സ്ത്രീവേഷങ്ങളിൽ തിളങ്ങി.1940-കളിൽ ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശം ചെയ്ത ഇദ്ദേഹം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. [[കാളിദാസൻ]], [[ജയദേവൻ]], [[ദേവദാസ്]], [[തെനാലി രാമൻ]] തുടങ്ങിയ പുരാണ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് [[മറാഠി|മറാഠിയിലേയ്ക്കും]] [[ബംഗാളി|ബംഗാളിയിലേക്കുമെല്ലാം]] വ്യാപിച്ചു. അവിടെയെല്ലാം പ്രദർശന വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
 
ദേവദാസുപല്ലെടുരി പിള്ള, പ്രാണമിത്ര ലുപ്രാണമിത്രലു ചക്രധാരി, ആന്തമാൻ അമ്മായി, പൂലാ രാഗസു, ആദർശദേവദാസു, കുടുംബആദർശകുടുംബം, ഇഡഇഡരു രുഅമ്മായിലു, മായാബസാർ, സമീന്ദാർ,വേലുഡു നീഡലു,വാടിന, റോജുലുമാറായി ,ഭക്തജയദേവ, ശ്രീരാമരാജ്യം മഹാകവി കാളിദാസ്, മൂകമനസലു ,ഇല്ലാരികം, വാഗ്ദാനം, സുവർണ്ണ സുന്ദരി, വിപ്രനാരായണ, സുഡിഗുണ്ടലു,
പ്രേമാഭിഷേകം, സീതാരാമജനന, ഭൂ കൈലാസ്, പ്രേമനഗർ, ശാന്തിനിവാസം, മാനം (അവസാന സിനിമ)
തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഇതിൽ 'പ്രേമാഭിഷേകം' തുടർച്ചയായി 500 ദിവസത്തോളം [[ഹൈദരാബാദ്|ഹൈദരാബാദിലെ]] ഒരു തിയേറ്ററിൽ പ്രദർശിപ്പിക്കുകയുണ്ടായി. ആന്ധ്രാപ്രദേശിൽ ചലച്ചിത്രത്തെ ഒരു വ്യവസായമായി വളർത്തുന്നതിൽ നാഗേശ്വരറാവു വഹിച്ച പങ്ക് നിസ്തുലമാണ്. ആദ്യകാലങ്ങളിൽ മദിരാശിയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തെന്നിന്ത്യൻ ചലച്ചിത്രനിർമ്മാണത്തെ ഹൈദരാബാദ് നഗരത്തിലേക്കുകൂടി ഇദ്ദേഹം വ്യാപിപ്പിച്ചു.<ref>http://www.ndtv.com/article/south/legendary-telugu-actor-akkineni-nageswara-rao-dies-at-91-473915</ref> ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോ നിർമിച്ചത് ഇദ്ദേഹമാണ്. തുടർന്നാണ് തെലുഗുഭാഷയിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. 1963-ൽ തെലുഗു ഭാഷാചിത്രങ്ങളുടെ നിർമ്മാണവും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഒരു പദ്ധതി (Fire point plan) ഇദ്ദേഹം ആന്ധ്രാസർക്കാരിന് സമർപ്പിച്ചു.അന്നപൂർണ്ണയാണ്
"https://ml.wikipedia.org/wiki/അക്കിനേനി_നാഗേശ്വരറാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്