"അക്കിനേനി നാഗേശ്വരറാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 24:
1924 സെപ്റ്റംബർ 20-ന് [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] കൃഷ്ണ ജില്ലയിൽ രാമപുരത്ത് കർഷക ദമ്പതികളായ വെങ്കടരത്നത്തിൻ്റെയും പുന്നമ്മയുടെയും അഞ്ചു മക്കളിൽ ഇളയവനായി ജനിച്ചു.സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം കർഷകനായി. പത്താമത്തെ വയസിൽ തന്നെ നാടകനടനായി അരങ്ങേറി. സ്ത്രീവേഷങ്ങളിൽ തിളങ്ങി.1940-കളിൽ ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശം ചെയ്ത ഇദ്ദേഹം വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. [[കാളിദാസൻ]], [[ജയദേവൻ]], [[ദേവദാസ്]], [[തെനാലി രാമൻ]] തുടങ്ങിയ പുരാണ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ പ്രശസ്തി പിന്നീട് [[മറാഠി|മറാഠിയിലേയ്ക്കും]] [[ബംഗാളി|ബംഗാളിയിലേക്കുമെല്ലാം]] വ്യാപിച്ചു. അവിടെയെല്ലാം പ്രദർശന വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
ദേവദാസു, മായാബസാർ, വേലുഡു നീഡലു,വാടിന, റോജുലുമാറായി ,ഭക്തജയദേവ, ശ്രീരാമരാജ്യം മഹാകവി കാളിദാസ്, മൂകമനസലു ,ഇല്ലാരികം, വാഗ്ദാനം, സുവർണ്ണ സുന്ദരി, വിപ്രനാരായണ,
ഭാര്യ.നടൻ നാഗാർജുനയടക്കം അഞ്ചുമക്കൾ.നേനുനാ ജീവിതം, നേനു ചൂസിനാ അമേരിക്ക എന്നിങ്ങനെ ആത്മകഥാ സ്വഭാവമുള്ള ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്
|