"നെഗേരി സെമ്പിലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 77:
അറബിയിൽ സംസ്ഥാനത്തിന്റെ ആദരസൂചകമായ തലക്കെട്ട് ദാറുൽ ഖുസസ് ("പ്രത്യേക വാസസ്ഥലം") എന്നാണ്.
== ചരിത്രം ==
നേഗേരി സെമ്പിലാനിലെ ആദ്യകാല നിവാസികൾ സെമെലായ്, [[Semai people|സെമായ്]], [[Semang|സെമാംഗ്]], [[Jakun people|ജാക്കുൻ ജനത]]കളുടെ പൂർവ്വികരായിരുന്നു. അവർ വേട്ടയാടൽ നാടോടികളായി അല്ലെങ്കിൽ ഉപജീവന കർഷകരായി ജീവിച്ചിരുന്നു. 15-ആം നൂറ്റാണ്ടിൽ (1400 കളിൽ) മലാക്ക സുൽത്താനേറ്റിന്റെ സംരക്ഷണത്തിലും പിന്നീട് അതിന്റെ പിൻഗാമിയായ ജോഹോർ സുൽത്താനേറ്റിന്റെ സംരക്ഷണയിലും സുമാത്രയിൽ നിന്നുള്ള മിനാംഗ്കാബാ ജനത നെഗേരി സെമ്പിലാനിൽ താമസമാക്കി. മാട്രിലൈനൽ സമ്പ്രദായമായിരുന്നു ഭൂരിഭാഗവും പിന്തുടർന്നിരുന്നത്.<ref name=travel>http://go2travelmalaysia.com/tour_malaysia/ns_historical.htm</ref><ref>https://museumvolunteersjmm.com/2016/04/04/the-minangkabau-of-negeri-sembilan/</ref> മലാക്ക സുൽത്താനേറ്റിന്റെ കാലം മുതൽ [[Linggi River|ലിംഗി നദി]] ഒരു പ്രധാന വ്യാപാര മാർഗമായി ഉപയോഗിച്ചു.
 
== അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/നെഗേരി_സെമ്പിലാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്