"കാർത്തിക തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
117.196.129.143 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3465867 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 4:
| image = Dharmaraja of Travancore.jpg
| birth_date = 1724
| image_size =
| caption = കാർത്തിക തിരുനാൾ രാമവർമ്മ
| birth_place =
| death_date = 1798
| death_place =
| religion = [[ഹിന്ദു]]
| occupation = [[തിരുവിതാംകൂർ]] മഹാരാജാവ്
| spouse =
| parents = Rani of [[Attingal]] (mother)<br>Prince Kerala Varma Koil Thampuran (father)
| children =
}}
{{ഫലകം:Travancore}}
1758 മുതൽ 1798 വരെ [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവായിരുന്നു '''ധർമ്മരാജ'''എന്നറിയപ്പെട്ടിരുന്ന '''കാർത്തികതിരുന്നാൾ രാമവർമ്മ''' (1724-1798) ([[കൊല്ലവർഷം]] 899-973). ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന [[മാർത്താണ്ഡവർമ്മ|അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ]] പിന്തുടർച്ചാവകാശിയായാണ്‌ [[കാർത്തിക തിരുനാൾ]] ഭരണമേറ്റെടുത്തത്. തന്റെ മുൻ‌ഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. 1798-ൽ അന്തരിച്ചു. തലസ്ഥാനം [[പത്മനാഭപുരം|പത്മനാഭ പുരത്ത്]] നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി 1766-ൽ രണ്ടാം [[തൃപ്പടിദാനം]] നടത്തി.ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചു. ആട്ടകഥകൾ രചിച്ചു. കൊച്ചിയുതിരുവിതാംകൂറുമായി നടന്ന ശുചീന്ദ്രം ഉടമ്പടി സമയത്തെ തിരുവിതാംകൂർ രാജാവായിരുന്നു.
 
==കൂടുതൽ==
<!--
താഴെയുള്ള ഉദ്ധരണി വിക്കിഫൈ ചെയ്യേണ്ടതുണ്ട്.
-മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ രാമവർമ മുൻഗാമിയുടെ ശ്രമം മുന്നോട്ടു കൊണ്ടുപോയി. അദ്ദേഹത്തിന് വടക്കൻ സ്വരൂപങ്ങളിലെ വിമതന്മാരായ മാടമ്പിമാരെ ഒരുവിധം സമാധാനിപ്പിക്കാൻ കഴിഞ്ഞു. അതിനുശേഷം 1761 ഡി.-ൽ തിരുവിതാംകൂറും കൊച്ചിയുമായി ഡച്ചുകാരുടെ സാന്നിധ്യത്തിൽ ചേർത്തല വച്ച് 1757-ലെ കരാറിന് പുതുജീവൻ നൽകി. സാമൂതിരിയെ ഓടിച്ചുകളയുന്നതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതാംകൂറിന് വിട്ടുകൊടുക്കാമെന്നും കരപ്പുറം ഉൾപ്പെടെ തിരുവിതാംകൂർ കൈയടക്കിയ പ്രദേശങ്ങളെപ്പറ്റി ചോദ്യമില്ലെന്നും കരാറിൽ എഴുതിച്ചേർത്തു. തുടർന്ന് ദളവാ അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയുടേയും വലിയ കപ്പിത്താൻ ഡിലനോയിയുടെയും നേതൃത്വത്തിൽ രണ്ട് വഴിയായി തിരുവിതാംകൂർ സൈന്യം പുറപ്പെട്ട് സാമൂതിരിയെ കൊച്ചി രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്തു. തിരുവിതാംകൂറിന്റെ യുദ്ധച്ചെലവു മുഴുവൻ സാമൂതിരി തവണകളായി നൽകിക്കൊള്ളാമെന്ന കരാറെഴുതി വാങ്ങുകയും ചെയ്തു.
 
 
തിരുവിതാംകൂറിന്റെ കിഴക്കനതിർത്തിയിൽ മാർത്താണ്ഡവർമയുടെ നയം തന്നെ രാമവർമയും പിന്തുടർന്നു.
 
{{Bio-stub|Dharma Raja}}
 
==അവലംബം==
<references/>
{{commons category|Dharma Raja}}
 
{{സർവവിജ്ഞാനകോശം|തിരുവിതാംകൂർ}}
 
[[Category:തിരുവിതാംകൂറിന്റെ രാജാക്കന്മാർ]]
[[വർഗ്ഗം:കർണ്ണാടകസംഗീതജ്ഞർ]]-->
 
[[വർഗ്ഗം:1724-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/കാർത്തിക_തിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്