"ഈശ്വര ചന്ദ്ര വിദ്യാസാഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 37:
| portaldisp =
}}
ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും [[ബംഗാൾ|ബംഗാൾ നവോത്ഥാനത്തിന്റെ]] പ്രധാന കണ്ണികളിലൊരാളുമാണ് വിദ്യാസാഗർ എന്ന ബഹുമതി നേടിയ‌ '''ഈശ്വര ചന്ദ്ര ബന്ദോപാധ്യായ'''(26 September 1820 – 29 July 1891).തത്വചിന്തകൻ,വിദ്യാഭ്യാസ വിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ, പ്രസാധകൻ,വ്യവസായി,നവോത്ഥാന പ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്‌.ബംഗാളി ഗദ്യരചനകളെ ലളിതവൽക്കരിക്കുകയും ആധുനികവല്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു.<ref>
{{cite web
|url=http://www.whereincity.com/india/great-indians/literary-persons/ishwar-chandra.php
വരി 63:
|last=Murshid
|first=Ghulam
}}</ref>.അദ്ദേഹത്തിന്റെ സംസ്കൃത പാണ്ഡിത്യവുംഭാഷയിലും തത്ത്വചിന്തയും കൊണ്ട് ദാർശനികശാസ്ത്രത്തിലും ഉണ്ടായിരുന്ന വ്യുത്പത്തി ഹേതുവായി അദ്ദേഹം [[കൽക്കട്ട|കൽക്കട്ടയിലെ]] സംസ്കൃത കോളേജിൽ നിന്ന് അദ്ദേഹത്തിന്‌ വിദ്യാസാഗർ(സംസ്കൃതത്തിൽ വിദ്യ എന്നാൽ അറിവ് സാഗർ എന്നാൽ കടൽ ,അറിവിന്റെ കടൽ) എന്ന പേര്‌ ബിരുദധാരിയായപ്പോൾബഹുമതിക്ക് ലഭ്ച്ചുഅർഹനായി.<ref name="sahitya-sasi raj akademi">{{cite book|last=Lal|first=Mohan |title=The Encyclopaedia of Indian Literature|publisher=Sahitya Akademi|year=2006|pages=4567–4569|chapter=Ishwarchandra Vidyasagar|url=http://books.google.co.in/books?id=KnPoYxrRfc0C&pg=PA4567 | isbn=978-81-260-1221-3}}</ref>
.പ്രശസ്തനായപ്രശസ്ത ഗണിതശാസ്ത്രജ്ഞനായഗണിതശാസ്ത്രജ്ഞൻ അനിൽ കുമാർ ഗെയ്ൻ അദ്ദേഹത്തിന്റെ ബഹുമാനാർഥം വിദ്യാസാഗർ സർവകലാശാല സ്ഥാപിച്ചു. ഇദ്ദേഹത്തിൻറെ അനുസ്മരണാർഥം കൊൽക്കത്തയിൽ ഹുഗ്ലീനദിക്കു കുറുകെയുള്ള രണ്ടാമത്തെ പാലം [[വിദ്യാസാഗർ സേതു]] എന്ന പേരിൽ അറിയപ്പെടുന്നു.
 
== ജീവചരിത്രം ==
 
=== ജനനം, പ്രാഥമിക വിദ്യാഭ്യാസം ===
ബ്രിട്ടീഷിന്തയിൽ ഹുഗ്ലി ജില്ലയിൽ ഉൾപെട്ടിരുന്ന ബീർസിംഗ് ഗ്രാമത്തിലാണ് ഈശ്വർചന്ദ്ര് ജനിച്ചത്. ഇന്ന് ഈ സ്ഥലം പശ്ചിം മേദിനിപൂർ ജില്ലയുടെ ഭാഗമാണ്.
 
=== കൊൽക്കത്തയിൽ ===
 
=== വിദ്യാസാഗർ എന്ന ബഹുമതി ===
 
=== കർമരംഗം ===
 
==വിദ്യാസാഗറിന്റെ രചനകൾ==
"https://ml.wikipedia.org/wiki/ഈശ്വര_ചന്ദ്ര_വിദ്യാസാഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്