"ഛിന്നഗ്രഹവലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 292:
 
===പ്രധാന വലയ ധൂമകേതുക്കൾ===
വലത്തിന്റെവലയത്തിന്റെ പുറം വശത്ത് സ്ഥിതിചെയ്യുന്ന ശ്രദ്ധിക്കപ്പെടാത്ത പലവസ്തുക്കളും ധൂമകേതു സ്വഭാവം കാണിക്കുന്നുണ്ട്. സാധാരണ ധൂമകേതുക്കളെ പോലെ ഇവയുടെ പരിക്രമണം പഥം വിശദീകരിക്കുക എളുപ്പമല്ല, പുറം വശത്തുള്ള പല ഛിന്നഗ്രഹങ്ങളും ഹിമത്താലുള്ളതാണ്, ചെറിയ കൂട്ടിയിടികൾ വഴി ഇവ ബാഷ്പീകരിക്കപ്പെടാറുണ്ട്. സാധാരണ ധൂമകേതുക്കളിൽ ഡ്യൂട്ടീരിയം-ഹൈഡ്രജൻ അനുപാതം വളരെ കുറവായതിനാൽ ഒരു പക്ഷെ പ്രധാന വലയത്തിലെ ധൂമകേതുക്കളായിരിക്കാം ഭൂമിയിലെ സമുദ്രജലത്തിന്റെ സ്രോതസ്സ്.<ref>[http://www.youtube.com/watch?v=B1W4NTmI5Bk Interview with David Jewitt]</ref>
 
===പരിക്രമണങ്ങളും ഭ്രമണങ്ങളും===
"https://ml.wikipedia.org/wiki/ഛിന്നഗ്രഹവലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്