"ആണ്ടിപ്പട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 51:
| footnotes =
}}
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[തേനി ജില്ല]]യിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് '''ആണ്ടിപ്പട്ടി'''.<ref name="Villageinfo">{{cite web |first1=Villageinfo |title=Indian Village Directory |url=https://villageinfo.in/tamil-nadu/theni/andipatti/andipatti.html |website=villageinfo.in}}</ref> ജന്തു-സസ്യജാലങ്ങളാൽ സമൃദ്ധമായ [[വൈഗൈ നദിയുടെനദി]]യുടെ തീരത്താണ് ഈ ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വാര പ്രദേശമാണിത്. പ്രധാന വരുമാന മാർഗം കൃഷിയാണ്; അതോടൊപ്പം കൈത്തറി-നെയ്ത്തു ശാലകൾ പട്ടണത്തിലുടനീളമുണ്ട്. [[തേനി]], [[മധുര]], [[കമ്പം]], [[നടുക്കോട്ടൈ]], [[ഗൂഡല്ലൂർ]] എന്നിവയാണ് ഏറ്റവും അടുത്ത പ്രധാന സ്ഥലങ്ങൾ. ആണ്ടിപ്പട്ടി [[ബ്ലോക്ക് പഞ്ചായത്ത്|ബ്ലോക്ക് പഞ്ചായത്തിൽ]] 30 വില്ലേജ് പഞ്ചായത്തുകൾ ഉൾപ്പെടുന്നു.<ref>{{cite web |title=ആണ്ടിപ്പട്ടി ബ്ലോക്ക് പഞ്ചായത്ത് |url=https://theni.nic.in/vp_apt/ |website=https://theni.nic.in/}}</ref> തമിഴ്നാട്ടിലെ മുൻമുഖ്യമന്ത്രിമാരായ [[എം.ജി. രാമചന്ദ്രൻ]], [[ജയലളിത]] എന്നിവരുടെ മണ്ഡലമായതിനാൽ ഈ ചെറുപട്ടണം വളരെ പ്രശസ്തമാണ്.
ഗ്രാമീണ ആരോഗ്യ പരിപാലനത്തിനും സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനും വേണ്ടി ആരോഗ്യ അഗം എന്ന [[സർക്കാരിതര സംഘടന]] ഇവിടെ പ്രവർത്തിക്കുന്നു.
തമിഴ്നാട്ടിലെ പ്രധാന ജലസംഭരണിയായ [[വൈഗൈ അണക്കെട്ട്]] ആണ്ടിപ്പട്ടിയിൽ നിന്നും ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു.
"https://ml.wikipedia.org/wiki/ആണ്ടിപ്പട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്