"പയെയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
== അടിസ്ഥാന പാചക രീതികൾ ==
[[വലെൻസിയ|വലൻസിയയിലെ]] പാരമ്പര്യമനുസരിച്ച്, പൈൻ കോണുകൾക്കൊപ്പം ഓറഞ്ചിന്റെയും പൈൻ വൃക്ഷങ്ങളുടെയും ശാഖകൾ ഇന്ധനമായി ഉപയോഗിച്ചുകൊണ്ട് തുറന്ന തീയിൽ പീല്ല പാകംപാചകം ചെയ്യുന്നു.<ref>{{Cite web|url=https://www.standard.co.uk/go/london/restaurants/quique-dacosta-arros-qd-restaurant-london-a4160206.html|title=Arros QD's Quique Dacosta on why paella will be the dish of the summer|date=2019-06-05|website=Evening Standard|language=en|access-date=2019-12-18}}</ref>ഈ ഇന്ധനങ്ങൾ പുറപ്പെടുവിക്കുന്ന സുഗന്ധമുള്ള പുക പീല്ലയിൽ വ്യാപിക്കുന്നു.<ref>{{Cite news|url=https://www.telegraph.co.uk/food-and-drink/features/michelin-starred-chef-quique-dacosta-make-ultimate-paella/|title=Michelin-starred chef Quique Dacosta on how to make the ultimate paella|last=Curtis|first=Nick|date=2019-06-02|work=The Telegraph|access-date=2019-12-18|language=en-GB|issn=0307-1235}}</ref> കൂടാതെ, ഭക്ഷണം കഴിക്കുന്ന അതിഥികൾ പരമ്പരാഗതമായി പ്ലേറ്റുകളിൽ വിളമ്പുന്നതിന് പകരം ചട്ടിയിൽ നിന്ന് നേരിട്ട് ഭക്ഷണം കഴിക്കുന്നു.<ref name="Info about Paella on About.com" /><ref name="foodtimeline.org">{{cite web |work=[[The Food Timeline]] |first=Lynne |last=Olver |author-link=Lynne Olver |url=http://www.foodtimeline.org/foodfaq6.html#paella |title=The Food Timeline presents a history of paella |date=16 September 2009 |accessdate=19 February 2010}}</ref><ref name="arrozsos.com">{{cite web |author=Tu nombre |url=http://www.arrozsos.com/articulos/ver/historia_de_la_paella |title=Arroz SOS presents a history of paella |publisher=Arrozsos.com |accessdate=19 February 2010 |url-status=dead |archiveurl=https://web.archive.org/web/20100125102334/http://www.arrozsos.com/Articulos/ver/historia_de_la_paella |archivedate=25 January 2010 |df=dmy-all }}</ref><ref name="paellarecipes.top">{{cite web|url=https://paellarecipes.top/paella-valenciana-recipe/ |title=Authentic Paella Valenciana as it is made in Valencia |publisher=paellarecipes.top |date= |accessdate=23 December 2019}}</ref>
 
ചില പാചകക്കുറിപ്പുകൾ പീല്ലയെ മൂടി പാചകം ചെയ്ത ശേഷം ഒന്നുകൂടി നന്നായി യോജിച്ചുവരാൻ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വച്ചിരിക്കുന്നു.
വരി 27:
 
ഈ പാചകരീതി ഗുണനിലവാരമുള്ളതിനാൽ
<ref>{{cite web|url=http://galbis.com/w/principal-paella-galbis-uk.htm |title=Restaurante Galbis – Restaurante,restaurantes L'alcudia – Valencia |work=waybackmachine.org |url-status=unfit |archiveurl=https://web.archive.org/web/20090420125108/http://galbis.com/w/principal-paella-galbis-uk.htm |archivedate=20 April 2009 }}</ref><ref>Marquès, Vicent (2004): ''Els millors arrossos valencians''. Aldaia: Edicions Alfani.</ref><ref>{{cite web |url=http://www.jasonwebstersblog.com/2010/12/how-to-make-real-paella.html |title=Author Jason Webster's method for making Valencian paella |publisher=jasonwebstersblog.com |date= |accessdate=28 December 2010 |url-status=dead |archiveurl=https://web.archive.org/web/20110713090839/http://www.jasonwebstersblog.com/2010/12/how-to-make-real-paella.html |archivedate=13 July 2011 |df=dmy-all }}</ref> വലൻസിയക്കാർ പരമ്പരാഗതമായും തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായും കരുതുന്നു. [[വലെൻസിയ|വലെൻസിയുടെ]] തെക്കുപടിഞ്ഞാറ് നിർമ്മിച്ച പീല്ല [[Pilaf|പിലാഫിനെ]] പോലെ എണ്ണയിൽ വറുത്ത് ബ്രൗൺ നിറമാക്കില്ലനിറമാക്കുന്നില്ല.
 
*എണ്ണ ചൂടാക്കുക.
*ഇറച്ചി വഴറ്റിയതിനുശേഷം ഉപ്പ്, മസാലക്കൂട്ട്‌ എന്നിവ ചേർക്കുക
*പച്ചക്കറികൾ ചേർത്ത് മൃദുവാകുന്നതു വരെ വഴറ്റുക.
*വെളുത്തുള്ളി (ഓപ്ഷണൽ), തക്കാളി, ബീൻസ്, എന്നിവ ചേർത്ത് വഴറ്റുക.
"https://ml.wikipedia.org/wiki/പയെയ" എന്ന താളിൽനിന്ന് ശേഖരിച്ചത്