"മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB)
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64:
| footnotes =
}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]]‍ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[കൊണ്ടാഴി]] പഞ്ചായത്തിൽപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് '''മായന്നൂർ‌'''. തൃശ്ശൂർ പട്ടണത്തിൽനിന്ന്‌ ഏകദേശം അമ്പത്തൊന്നു കിലോമീറ്റർ ദൂരത്തിൽ ജില്ലയുടെ വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്നു. തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ വടക്കാഞ്ചേരി, ചേലക്കരയിലൂടെ തിരുവില്വാമലയ്ക്കു പോകുന്ന വഴിയിൽ, കായാമ്പൂവം എന്ന ബസ്സ്റ്റോപ്പിൽ നിന്നു ഇടത്തോട്ടു തിരിഞ്ഞ്‌ 5ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ചാൽ മായന്നൂർ ഗ്രാമത്തിലെത്താം. മായന്നൂർ ഗ്രാമത്തിന്റെ ഏകദേശം മൂന്നൂഭാഗവും പുഴകളാൽ ബന്ധപ്പെട്ടിട്ടുള്ളതാണ്‌. ചീരക്കുഴിപ്പുഴ([[ഗായത്രിപ്പുഴ]]), [[ഭാരതപ്പുഴ]] എന്നീ രണ്ടു പുഴകളും മായന്നൂർ ഗ്രാമത്തിന്റെ മൂന്നുഭാഗത്തിലൂടെ ഒഴുകന്നു. രണ്ട് നദികളും കൂടിച്ചേരുന്നതും ഇവിടെത്തന്നെയാണ്.
 
മായന്നൂർ കൊണ്ടാഴി പഞ്ചായത്തിലാണ് നിലകൊള്ളുന്നത്.
"https://ml.wikipedia.org/wiki/മായന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്