"കാർത്തിക തിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Undid edits by 117.213.22.177 (talk) to last version by 117.213.25.108
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
വരി 1:
{{prettyurl|Dharma Raja of Travancore}}
{{Infobox royalty
| name = കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് <br> ധർമ്മരാജ
| image = Dharmaraja of Travancore.jpg
| birth_date = 1724
| image_size =
| caption = കാർത്തിക തിരുനാൾ രാമവർമ്മ
| birth_place =
| death_date = 1798
| death_place =
| religion = [[ഹിന്ദു]]
| occupation = [[തിരുവിതാംകൂർ]] മഹാരാജാവ്
| spouse =
| parents = Rani of [[Attingal]] (mother)<br>Prince Kerala Varma Koil Thampuran (father)
| children =
}}
{{ഫലകം:Travancore}}
1758 മുതൽ 1798 വരെ [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവായിരുന്നു '''ധർമ്മരാജ'''എന്നറിയപ്പെട്ടിരുന്ന '''കാർത്തികതിരുന്നാൾ രാമവർമ്മ''' (1724-1798) ([[കൊല്ലവർഷം]] 899-973). ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയുടെഅനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ]] പിന്തുടർച്ചാവകാശിയായാണ്‌ [[കാർത്തിക തിരുനാൾ]] ഭരണമേറ്റെടുത്തത്. തന്റെ മുൻ‌ഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. 1798-ൽ അന്തരിച്ചു. തലസ്ഥാനം [[പത്മനാഭപുരം|പത്മനാഭ പുരത്ത്]] നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി 1766-ൽ രണ്ടാം [[തൃപ്പടിദാനം]] നടത്തി.ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചു. ആട്ടകഥകൾ രചിച്ചു. കൊച്ചിയുതിരുവിതാംകൂറുമായി നടന്ന ശുചീന്ദ്രം ഉടമ്പടി സമയത്തെ തിരുവിതാംകൂർ രാജാവായിരുന്നു.
 
==കൂടുതൽ==
"https://ml.wikipedia.org/wiki/കാർത്തിക_തിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്