"പാറശ്ശാല നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
വരി 79:
 
== കുറിപ്പുകൾ ==
[[പാറശ്ശാല (നിയമസഭാമണ്ഡലം)|പാറശ്ശാലയിൽ]] നിന്നും നാലുതവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട [[എൻ.സുന്ദരൻ നാടാർ]] പതിനൊന്നാം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഏഴാം [[കേരള നിയമസഭ|കേരള നിയമസഭയിൽ]] ഗതാഗതം,കൃഷി വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മണ്ഡലത്തിൽ നിന്നുള്ള മറ്റൊരു മുൻ ജനപ്രതിനിധിയായ [[എം.ആർ. രഘുചന്ദ്രബാൽ]] ഒൻപതാം [[കേരള നിയമസഭ|കേരള നിയമസഭയിൽ]] എക്സൈസ് വകുപ്പു മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പാറശ്ശാല_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്