"ഫഹദ് ഫാസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| awards =
}}
ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] നടനാണ് '''ഫഹദ് ഫാസിൽ'''.ചലച്ചിത്രസംവിധായകൻ [[ഫാസിൽ|ഫാസിലിന്റെ]] മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത [[കൈയെത്തും ദൂരത്ത്]] എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>. ചലച്ചിത്രനടി [[നസ്രിയ നസീം|നസ്രിയ നസീമുമായി]] 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി. [[തൊണ്ടിമുതലും ദൃക്സാക്ഷിയും]] എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം 2017|2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരംപുരസ്കാരവും]] ലഭിച്ചു., <ref>http://www.mathrubhumi.com/movies-music/specials/national-film-awards-2018/national-film-award-65th-national-film-award-best-actor-movie-director-indian-cinema--1.2739802</ref> 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019|കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും]] ലഭിച്ചു. <ref name="Mathrubhumi">{{cite news |title=സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം |url=https://www.mathrubhumi.com/movies-music/specials/state-film-awards-2020/kerala-state-film-awards-2020-ak-balan-best-actress-actor-film-malayala-cinema-1.5126595 |accessdate=13 ഒക്ടോബർ 2020 |work=Mathrubhumi |publisher=മാതൃഭൂമി |language=en}}</ref>
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/ഫഹദ്_ഫാസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്