"സുരാജ് വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
| awards =
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] വേദിയിലെ ഒരു അഭിനേതാവാണ് '''സുരാജ് വെഞ്ഞാറമൂട്'''. ആദ്യ കാലങ്ങളിൽ [[ടെലിവിഷൻ]] പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. [[അനുകരണം|മിമിക്രിയിലൂടെയാണ്]] ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ [[മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം|മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും]] 2019 - ൽ [[മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക|മികച്ച നടനുള്ള]] [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019|കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും]] ലഭിച്ചു. <ref name="Mathrubhumi">{{cite news |title=സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം |url=https://www.mathrubhumi.com/movies-music/specials/state-film-awards-2020/kerala-state-film-awards-2020-ak-balan-best-actress-actor-film-malayala-cinema-1.5126595 |accessdate=13 ഒക്ടോബർ 2020 |work=Mathrubhumi |publisher=മാതൃഭൂമി |language=en}}</ref>
 
== സിനിമാ ജീവിതം ==
വരി 231:
 
==പുരസ്കാരങ്ങൾ ==
* '''[[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2019|2019]]'''-ലെ [[മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക|മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ),(വികൃതി)<ref name="Mathrubhumi">{{cite news |title=സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം |url=https://www.mathrubhumi.com/movies-music/specials/state-film-awards-2020/kerala-state-film-awards-2020-ak-balan-best-actress-actor-film-malayala-cinema-1.5126595 |accessdate=13 ഒക്ടോബർ 2020 |work=Mathrubhumi |publisher=മാതൃഭൂമി |language=en}}</ref>
*'''2013'''-ലെ മികച്ച നടനുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം 2013|ദേശീയ ചലച്ചിത്ര പുരസ്കാരം]] - ([[പേരറിയാത്തവർ]])<ref>[http://archive.is/Og5jF മാതൃഭൂമി]</ref>
*'''2013'''-ലെ മികച്ച ഹാസ്യനടനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2013|സംസ്ഥാന ചലച്ചിത്ര അവാർഡ്]] - ([[ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്]], [[പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും]])
"https://ml.wikipedia.org/wiki/സുരാജ്_വെഞ്ഞാറമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്