"പാൽത്തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
=== വിവരണം ===
ചെറുതോ ഇടത്തരം വലുപ്പമുള്ളതോ ആയ തുമ്പികളാണ് പാൽത്തുമ്പികൾ.  ഈ കുടുംബത്തിലെ അധിക തുമ്പികളുടെയും നിറം കറുപ്പാണ്. കറുത്ത ശരീരത്തിൽ മഞ്ഞയും നീലയും ചുവപ്പും നിറങ്ങളിലുള്ള അടയാളങ്ങൾ ഉണ്ടായിരിയ്ക്കും. കാട്ടരുവികളാണ് ഇവയുടെ പ്രധാന പ്രജനനകേന്ദ്രങ്ങൾ<ref name=iucn/><ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933}}</ref>.
 
ഈ കുടുംബത്തിൽ ഏതാണ്ട് 48 ജനുസുകളുണ്ട്.<ref>Theischinger, G., Gassmann, D., & Richards, S. J. (2015). </ref>
"https://ml.wikipedia.org/wiki/പാൽത്തുമ്പികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്