"പൊൻകുന്നം വർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
 
[[മലയാളം|മലയാള ഭാഷയിലെ]] ശ്രദ്ധേയനായ ഒരു കഥാകൃത്തായിരുന്നു '''പൊൻകുന്നം വർക്കി''' ([[ജൂലൈ 1]], [[1911]] - [[ജൂലൈ 2]], [[2004]]) [[മലയാളം|മലയാള ഭാഷയിലെ]] ശ്രദ്ധേയനായ കഥാകൃത്തായിരുന്നു.
 
== ജീവിതരേഖ ==
1911 ജൂലൈ ഒന്നിന് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]]യിലെ എടത്വായിലാണ് വർക്കി ജനിച്ചത്‌. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കുടുംബം [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]]യിലെ [[പൊൻ‌കുന്നം|പൊൻകുന്നത്തേക്ക്‌]] താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. 'തിരുമുൽക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ്‌ 1939-ൽ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
 
കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. [[തിരുവിതാംകൂർ]] ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. [[പുരോഗമന കലാസാഹിത്യ സംഘടന|പുരോഗമന കലാസാഹിത്യ സംഘടനയുടെ]] സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും]] നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. [[കേരള സാഹിത്യ അക്കാദമി]] പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.
വരി 44:
*ഏഴകൾ
*ജേതാക്കൾ
 
===ചെറുകഥകൾ===
*അന്തോണീ നീയും അച്ചനായോടാ?,
Line 69 ⟶ 70:
[[വർഗ്ഗം:ജൂലൈ 1-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 2-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]]
[[വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പൊൻകുന്നം_വർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്