"സമഎൻട്രോപിക പ്രക്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| year = 1949
| page = 122}}.
</ref><ref>Kestin, J. (1966). ''A Course in Thermodynamics'', Blaisdell Publishing Company, Waltham MA, p. 196.</ref><ref>Münster, A. (1970). ''Classical Thermodynamics'', translated by E. S. Halberstadt, Wiley–Interscience, London, {{ISBN|0-471-62430-6}}, p. 13.</ref><ref>Haase, R. (1971). Survey of Fundamental Laws, chapter 1 of ''Thermodynamics'', pages 1–97 of volume 1, ed. W. Jost, of ''Physical Chemistry. An Advanced Treatise'', ed. H. Eyring, D. Henderson, W. Jost, Academic Press, New York, lcn 73–117081, p. 71.</ref><ref>Borgnakke, C., Sonntag., R.E. (2009). ''Fundamentals of Thermodynamics'', seventh edition, Wiley, {{ISBN|978-0-470-04192-5}}, p. 310.</ref><ref>Massey, B. S. (1970), ''Mechanics of Fluids'', Section 12.2 (2nd edition) Van Nostrand Reinhold Company, London. Library of Congress Catalog Card Number: 67-25005, p. 19.</ref> വ്യൂഹത്തിന്റെ [[പ്രവൃത്തി|പ്രവൃത്തി]]കൈമാറ്റങ്ങളെല്ലാം തന്നെ ഘർഷണരഹിതമാണെന്നുമാത്രമല്ല, താപമോ ദ്രവ്യമോ കൈമാറ്റം ചെയ്യപ്പെടുന്നുമില്ല. യഥാർത്ഥ പ്രക്രിയകളെ താരതമ്യം ചെയ്യുന്നതിനുളള പ്രതിരൂപങ്ങളായി (Models) ഇത്തരം ആദർശപ്രക്രിയകളെ ഉപയോഗപ്പെടുത്താവുന്നതാണ്.<ref>Çengel, Y. A., Boles, M. A. (2015). ''Thermodynamics: An Engineering Approach'', 8th edition, McGraw-Hill, New York, {{ISBN|978-0-07-339817-4}}, p. 340.</ref>
[[File:Isentropic.jpg|thumb|സമോത്ക്രമ പ്രക്രിയയുടെ T–s (ഉത്ക്രമം x താപനില) രേഖാചിത്രം ഒരു ലംബരേഖാഖണ്ഡമാണ്.]]
ആന്തരീയമായി പ്രതിലോമീയവും താപബദ്ധവുമായ പ്രക്രിയയിൽ നിർദ്ദിഷ്ട പിണ്ഡത്തിന്റെ ഉത്ക്രമത്തിന് (Entropy) മാറ്റം വരുകയില്ല. ഉത്ക്രമം മാറ്റമില്ലാതെ നിലനില്ക്കുന്ന പ്രക്രിയയെയാണ് സമോത്ക്രമപ്രക്രിയ എന്നുപറയുന്നത്. ഇതിനെ <math> \Delta s=0 </math> അല്ലെങ്കിൽ <math> s_1 = s_2 </math> എന്നിങ്ങനെ സൂചിപ്പിക്കുന്നു.
<ref>Cengel, Yunus A., and Michaeul A. Boles. Thermodynamics: An Engineering Approach. 7th Edition ed. New York: Mcgraw-Hill, 2012. Print.</ref> Some examples of theoretically isentropic thermodynamic devices are [[pump]]s, [[gas compressor]]s, [[turbine]]s, [[nozzle]]s, and [[Diffuser (thermodynamics)|diffuser]]s.
"https://ml.wikipedia.org/wiki/സമഎൻട്രോപിക_പ്രക്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്