"വാതക സ്ഥിരാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sreeeraaj എന്ന ഉപയോക്താവ് സാർവ്വത്രിക വാതക സ്ഥിരാങ്കം എന്ന താൾ വാതക സ്ഥിരാങ്കം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 57:
|}
 
ഒരു വാതകത്തിന്റെ വാതകസ്ഥിരാങ്കവും അതിന്റെ തന്മാത്രീയഭാരവും തമ്മിലുളള ഗുണനഫലമാണ് '''സാർവ്വത്രികവാതകസ്ഥിരാങ്കം (Universal Gas Constant)'''. ഇത് '''മോളാർമോളീയ വാതകസ്ഥിരാങ്കം (molar gas constant), ആദർശവാതകസ്ഥിരാങ്കം (ideal gas constant)''' എന്നീപേരുകളിലും അറിയപ്പെടുന്നു. {{math|''R''}} or {{math|{{overline|''R''}}}} എന്ന ചിഹ്നം കൊണ്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഇത് [[ബോൾട്സ്മാൻ സ്ഥിരാങ്കം|ബോൾട്സ്മാൻ സ്ഥിരാങ്കത്തിന്]] തത്തുല്യമാണ്. പ്രതി മോളിന് പ്രതി താപനിലയിലുളള ഊർജ്ജമായാണ് ഇതിനെ സൂചിപ്പിക്കാറുളളത്.
 
''[[ആദർശ വാതക നിയമം|ആദർശ വാതകനിയമ]]''ത്തിലെ വാതകസ്ഥിരാങ്കം താഴെപ്പറയുംപ്രകാരമാണ്:
"https://ml.wikipedia.org/wiki/വാതക_സ്ഥിരാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്