"തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{മലപ്പുറം ജില്ല}}) (via JWB)
(ചെ.) As I know personally I added Vallikkunnu railway station
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
വരി 48:
==ഗതാഗതം==
[[കോഴിക്കോട്]] നിന്നും [[തൃശൂർ]] ജില്ലയിലേക്ക് തേഞ്ഞിപ്പാലം (ചേളാരി) നാഷണൽ ഹൈവേ 17 വഴിയാണ് ഗതാഗതം സൗകര്യം. കോഴിക്കോട് സർവ്വകലാശാല വഴിയാണ് ഈ റൂട്ടുകൾ പ്രവർത്തിക്കുന്നത്. [[കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കെ. എസ്. ആർ. ടി. സി.]] ബസ്സുകൾ കോഴിക്കോട് സിറ്റിയിൽ നിന്നും ചേളാരി വഴി മറ്റു ജില്ലകളിലേക്കും പോകുന്നുണ്ട്.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 8.8 കിലോമീറ്റർ അകലെ ഉള്ള വള്ളിക്കുന്ന് സ്റ്റേഷൻ ആണ്.സമീപമുള്ള മറ്റു റെയിൽവേ
സ്റ്റേഷനുകൾ 12 കി. മി. അകലെയുള്ള [[പരപ്പനങ്ങാടി നഗരസഭ|പരപ്പനങ്ങാടി]] സ്റ്റേഷനും 14 കി. മി. അകലെയുള്ള [[ഫറോക്ക്]] സ്റ്റേഷനുമാണ്. [[കോഴിക്കോട് തീവണ്ടി നിലയം|കോഴിക്കോട് റെയിൽവേ സ്റ്റേഷൻ]] 24 കി. മി. അകലെയാണ് സ്ഥിതി ചെയ്യുന്നത്.
[[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം|കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം]] തേഞ്ഞിപ്പാലത്ത് നിന്നും 12 കി. മി. കിഴക്കുള്ള കരിപ്പൂരാണ് സ്ഥിതി ചെയ്യുന്നത്.
{{മലപ്പുറം ജില്ലയിലെ ഭരണസംവിധാനം}}
"https://ml.wikipedia.org/wiki/തേഞ്ഞിപ്പലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്