"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Prostitution}}
[[File:“Sex workers are part of the LGBTQ+ community” - Europride 2019.jpg|thumb|ലൈംഗികത്തൊഴിലാളികളുടെ സ്വാഭിമാനഘോഷയാത്ര]]
ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് ''' ലൈംഗിക തൊഴിലാളി''' എന്നറിയപ്പെടുന്നത്. ഇവർലൈംഗിക ലൈംഗികാസ്വാദനംസംതൃപ്തി നൽകുന്നത്ആഗ്രഹിക്കുന്ന ഒരുപലരും തൊഴിലായിഇവരെ സ്വീകരിച്ചവരാണ്സമീപിക്കാറുണ്ട്. (ഇംഗ്ലീഷിൽ:Sex Worker) ആൺ-പെണ്-ശിശു-ട്രാൻസ്ജെന്ഡറുകളും ലൈംഗിക തൊഴിലിൽ ഏർപ്പെടാറുണ്ട്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ [[തൊഴിൽ]] എന്ന് ലൈംഗികതൊഴിൽ അറിയപ്പെടുന്നു. ഒരു പുരുഷനു മാത്രം ലൈംഗികസുഖം പകരുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ [[വെപ്പാട്ടി]] എന്നാണ് വിളിച്ചിരുന്നത്. അതും ലൈംഗിക തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കിലും [[തൊഴിൽ]] എന്നു വിളിക്കാനാവില്ല. <!-- പ്രഫഷനെ തൊഴിൽ എന്നാ വിളിക്ക? -->
 
ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയമപരമായി അനുവദിനീയമാണ്. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും, ലൈംഗികാവകാശങ്ങളും, ആരോഗ്യസംരക്ഷണവും പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. [[തായ്ലൻഡ്]] പോലുള്ള ചില രാജ്യങ്ങളിൽ ലൈംഗികതൊഴിൽ [[വിദേശനാണ്യം]] നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന [[എയ്‌ഡ്‌സ്‌]], ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത്‌ ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്.
 
പുല്ലിംഗം ഇല്ലാത്ത പദങ്ങളിൽ ഒന്നാണ് "വേശ്യ (Prostitute)". വേശ്യ എന്നത് ഏകപക്ഷീയമായി സ്ത്രീകളെ അപമാനിക്കാൻ വേണ്ടിയുള്ള ഒരു നീച വാക്കായി ആണ് ഉപയോഗിച്ചിരുന്നത്. "ലൈംഗികത്തൊഴിലാളി" എന്ന പദമാണ് ഇന്ന് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. "ജിഗ്ളോ (Gigolo)" എന്ന ഇംഗ്ലീഷ് വാക്ക് പുരുഷ ലൈംഗിക തൊഴിലാളിയെ ഉദ്ദേശിച്ചുള്ളതാണ്. ധാരാളം പുരുഷന്മാരും ഇത്തരം തൊഴിലിൽ ഏർപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ലൈംഗികാസ്വാദനം ആഗ്രഹിക്കുന്ന സ്ത്രീകളും സ്വവര്ഗാനുരാഗികളും ഇവരെ സമീപിക്കാറുണ്ട്.
 
തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും, വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനും, കായികമായി അദ്വാനിക്കുന്ന ഒരു കൃഷിക്കരനെയും പോലെ ശരീരത്തിലെ ഒരു അവയവം കൊണ്ട് ജോലി ചെയ്യുന്നവർ ആണ് ലൈംഗിക തൊഴിലാളികൾ (നളിനി ജമീലയുടെ "ഒരു ലൈഗീക തൊഴിലാളിയുടെ ആത്മ കഥ "). എന്നാൽ ഒരു കപട സദാചാര സമൂഹത്തിൽ പ്രസ്തുത തൊഴിലിനു വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നു. പുരുഷൻ പലപ്പോഴും അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നത് ഒരു വലിയ കാര്യമായി കരുതുകയും അതേ സമയം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഒരു തെറ്റുകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത യാഥാസ്ഥികമോ പുരുഷാധിപത്യപരമോ ആയ സമൂഹങ്ങളിൽ കാണാറുണ്ട്. ലൈംഗികത്തൊഴിലാളികൾ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത് എന്ന് നളിനീ ജമീല ചൂണ്ടിക്കാട്ടുന്നു.
"https://ml.wikipedia.org/wiki/ലൈംഗികത്തൊഴിലാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്