"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Prostitution}}
[[File:“Sex workers are part of the LGBTQ+ community” - Europride 2019.jpg|thumb|ലൈംഗികത്തൊഴിലാളികളുടെ സ്വാഭിമാനഘോഷയാത്ര]]
ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് ''' ലൈംഗിക തൊഴിലാളി''' എന്നറിയപ്പെടുന്നത്. ഇവർ ലൈംഗികാസ്വാദനം നൽകുന്നത് ഒരു തൊഴിലായി സ്വീകരിച്ചവരാണ്. (ഇംഗ്ലീഷിൽ:Sex Worker) ആൺ-പെണ്-ശിശു-ട്രാൻസ്ജെന്ഡറുകളും ലൈംഗിക തൊഴിലിൽ ഏർപ്പെടാറുണ്ട്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ [[തൊഴിൽ]] എന്ന് ലൈംഗികതൊഴിൽ അറിയപ്പെടുന്നു. ഒരു പുരുഷനു മാത്രം ലൈംഗിക വ്യാപാരംലൈംഗികസുഖം നടത്തുകയുംപകരുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ [[വെപ്പാട്ടി]] എന്നാണ് വിളിച്ചിരുന്നത്. അതും ലൈംഗിക തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കിലും [[തൊഴിൽ]] എന്നു വിളിക്കാനാവില്ല. <!-- പ്രഫഷനെ തൊഴിൽ എന്നാ വിളിക്ക? -->
 
ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിലും ഇത് നിയമപരമായി അനുവദിനീയമാണ്. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും, ലൈംഗികാവകാശങ്ങളും, ആരോഗ്യസംരക്ഷണവും പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. [[തായ്ലൻഡ്]] പോലുള്ള ചില രാജ്യങ്ങളിൽ ലൈംഗികതൊഴിൽ [[വിദേശനാണ്യം]] നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന [[എയ്‌ഡ്‌സ്‌]], ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത്‌ ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്.
"https://ml.wikipedia.org/wiki/ലൈംഗികത്തൊഴിലാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്