"ചേനത്തണ്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 56:
 
==ആവാസം==
ഒരു പ്രത്യേക ആവാസ സ്ഥാനം പൊതുവെ ഇല്ലെങ്കിലും, സാധാരണ ഇടതൂർന്ന കാടുകളിൽ ഇവയെ കാണാറില്ല. തുറസ്സായ പുൽ മേടുകളിലും കുറ്റിക്കാടുകളിലും സാധാരണ കാണപ്പെടുന്നു. തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും കാണാറുണ്ട്. തീര പ്രദേശങ്ങളിലെ സമതലങ്ങളിൽ സർവ്വ സാധാരണമാണ്. ഉയർന്ന സ്ഥലങ്ങളിൽ സാധാരണ കാണാറില്ല; എങ്കിലും സമുദ്ര നിരപ്പിൽ നിന്ന് 2300–3000 മീറ്റർ ഉയരം ഉള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഇവയെ ചതുപ്പ് നിലങ്ങളിലും ചെളി നിറഞ്ഞ പ്രദേശങ്ങളിലും തീരെ കാണാറില്ല.<ref name="Mal03">Mallow D, Ludwig D, Nilson G. 2003. ''True Vipers: Natural History and Toxinology of Old World Vipers''. Malabar, Florida: Krieger Publishing Company. 359 pp. ISBN 0-89464-877-2.</ref><ref name="SI">[http://www.siam-info.de/english/snakes_poisonous.html Snakes of Thailand] at [http://www.siam-info.de/ Siam-Info]. Retrieved 20 October 2006.</ref>
 
==സ്വഭാവം==
"https://ml.wikipedia.org/wiki/ചേനത്തണ്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്