"ഇന്ദിര ഭക്ഷണശാലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{pu|Indira Canteens}}
{{Infobox company
|name = ഇന്ദിര ഭക്ഷണശാലകൾ
|logo =
|type = ഭഷ്യവിഭവങ്ങൾ
|industry = ഭക്ഷണം
|image= Indira Canteens Domlur.jpg
|image_caption= ഡൊമ്ലൂരിലുള്ള ഇന്ദിര ഭക്ഷണശാല
|genre = സസ്യഭോജനസമ്പ്രദായം
|foundation = {{start date and years ago|df=yes|p=y|2017|8|15}}<br/>[[ബാംഗ്ലൂർ]],<br/>[[കർണാടക]],<br/>[[ഇന്ത്യ]].
|founder = [[സിദ്ധരാമയ്യ]] <ref>siddaramaiah launches indira canteens}}</ref>
|dissolved =
|location =
|location_city = [[ബാംഗ്ലൂർ]]
|area_served = [[കർണാടക]]
|products = ഭക്ഷണം
|services = ചുരുങ്ങിയ വിലയ്ക്കുള്ള ഭക്ഷണം
|revenue = ലാഭേതര സംവിധാനം
|operating_income =
|net_income =
|owner = കർണാടക ഗവണ്മെന്റ്
|num_employees =
|parent =
|subsid =
|footnotes = ഇന്ദിരഗാന്ധിയുടെ നാമധേയത്തിൽ
|homepage = [http://bbmp.gov.in/indira-canteen ഇന്ദിര ഭക്ഷണശാല - BBMP]
|native_name =
|location_country = [[ഇന്ത്യ]]
}}
 
[[തമിഴ് നാട്]] സർക്കാർ നടത്തി വരുന്ന ''അമ്മ ഉണവാഗം'' ( en:Amma Unavagam) എന്ന ഭഷ്യസബ്സിഡി പദ്ധതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് [[കർണാടക]] സർക്കാർ നടത്തിവരുന്ന പദ്ധതിയാണ് '''ഇന്ദിര കാന്റീൻസ്''' എന്നറിയപ്പെടുന്ന ''ഇന്ദിര ഭക്ഷണശാലകൾ''. [[ഇന്ത്യ|ഇന്ത്യയിൽ]], തമിഴ് നാട്ടിലായിരുന്നു ഇത് ആദ്യമായി തുടങ്ങിയത്. കർണാടക സംസ്ഥാനത്തെ കൂടാതെ [[ഒറീസ]], ഒന്നായിരുന്ന കാലത്ത് [[ആന്ധ്രപ്രദേശ്]] തുടങ്ങിയ സംസ്ഥാനങ്ങൾക്കും ഇതു തുടങ്ങുവാൻ പ്രചോദമമായിരുന്നു.<ref name="times1">[https://timesofindia.indiatimes.com/city/bengaluru/no-free-food-in-indira-canteens-karnataka-govt/articleshow/74976074.cms ടൈംസ് ഓഫ് ഇന്ത്യ വാർത്ത]</ref> സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പെട്ടവരെ സബ്‌സിഡി നിരക്കിൽ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണിതു തുടങ്ങിയത്. കേവലം 10 രൂപ മാത്രമേ ഒരു നേരത്തെ ആഹാരത്തിനായി ഇന്ദിര ഭക്ഷണശാലകളിൽ നിരക്കുള്ളൂ. <ref name="hind1">[https://www.thehindu.com/todays-paper/tp-national/tp-kerala/work-on-indira-canteens-fast-tracked-for-i-day-launch/article19157908.ece ദ് ഹിന്ദു പത്രത്തിൽ]</ref>
 
101 ഇന്ദിര ഭക്ഷണശാലകൾ ഇതിനകം കർണാടകയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. [[രാഹുൽ ഗാന്ധി]] ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു ഈ പദ്ധതി കർണാടക സർക്കാർ ആരംഭിച്ചത്.<ref name="ammaca1">[https://newsable.asianetnews.com/karnataka/menu-here-is-what-you-get-to-eat-at-indira-canteen-breakfast-lunch-dinner-bengaluru ഏഷ്യാനെറ്റ് വാർത്ത]</ref> <ref name="times2">[https://timesofindia.indiatimes.com/city/bengaluru/karnataka-indira-canteens-to-provide-free-food-to-poor-and-needy/articleshow/74860431.cms ടൈംസ് ഓഫ് ഇന്ത്യ വാർത്ത]</ref> കർണാടകയിൽ ജില്ലകളിലെ പ്രധാന താലൂക്കുകളിലും സിവിൽ വാർഡുകളിലുമാണു കാന്റീനുകൾ ഉള്ളത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ ദിവസേന മൂന്നുനേരങ്ങളിലായാണു ഭക്ഷണം നൽകുന്നത്.
==ചിത്രങ്ങൾ==
<gallery>
File:Indira-canteen-thippasandra.jpg|ബാംഗ്ലൂരിൽ ഇന്ദിരാനഗറിൽ ഉള്ള ഭഷ്യശാല
File:Indira-canteen-thippasandra-price-list.jpg|വിലവിവരപ്പട്ടിക
</gallery>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇന്ദിര_ഭക്ഷണശാലകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്