"ശിവാനി കടാരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നേട്ടങ്ങൾ: മൂന്നാമത്തെ വനിതയല്ല
No edit summary
വരി 1:
{{prettyurl|Shivani Kataria}}
{{Infobox swimmer
ഇന്ത്യയിലെ ഒരു വനിതാ [[നീന്തൽ മത്സരം|നീന്തൽ]] താരമാണ് '''ശിവാനി കടാരിയ.'''
| name = ശിവാനി കടാരിയ
[[റിയോ ഒളിമ്പിക്സ്|റിയോ ഒളിമ്പിക്‌സ്]] നീന്തൽ മത്സരത്തിൽ വനിതകളുടെ ഫീറ്റ്‌സ് ഇനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. വനിതകളുടെ ഫീറ്റ്‌സിൽ ശിവാനി കടാരിയ 41ആം സ്ഥാനത്തായി പുറത്തായി. രണ്ടു മിനിറ്റ് 09.30 സെക്കന്റിനാണ് കടാരിയ ഫീറ്റ്‌സ് പൂർത്തിയാക്കിയത്.
| national_team = {{IND}}
| image = Shivani kataria.jpg
| birth_place = [[ഗുഡ്‌ഗാവ്]], [[ഹരിയാണ]], [[ഇന്ത്യ]]
| birth_date = {{Birth date and age|1997|9|27}}
| strokes = ഫ്രീസ്റ്റൈൽ
}}
ഇന്ത്യയിലെ ഒരു വനിതാ [[റിയോനീന്തൽ ഒളിമ്പിക്സ്മത്സരം|നീന്തൽ]] താരമാണ് '''ശിവാനി കടാരിയ.''' [[റിയോ ഒളിമ്പിക്‌സ്ഒളിമ്പിക്സ്]] നീന്തൽ മത്സരത്തിൽ വനിതകളുടെ ഫീറ്റ്‌സ് ഇനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിനേടിയിരുന്നു. വനിതകളുടെ ഫീറ്റ്‌സിൽ ശിവാനി കടാരിയ 41ആം സ്ഥാനത്തായി പുറത്തായി. രണ്ടു മിനിറ്റ് 09.30 സെക്കന്റിനാണ് കടാരിയ ഫീറ്റ്‌സ് പൂർത്തിയാക്കിയത്.
 
==നേട്ടങ്ങൾ==
 
*2016 ഫെബ്രുവരിയിൽ [[ഗുവഹാത്തി|ഗുവാഹത്തിയിൽ]] നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ശിവാനി കടാരിയ സ്വർണ്ണം നേടി.
*2016വലെ2016 ലെ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതിലൂടെ 2004ലെ ഏതൻസ് ഒളിമ്പിക്‌സിന് ശേഷം ഒരു ഒളിമ്പിക്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയായിനീന്തൽ താരമായി ശിവാനി.<ref>http://www.indiatimes.com/sports/rio-olympics/the-story-of-shivani-kataria-india-s-first-female-olympic-swimmer-in-12-years-259184.html</ref><ref>http://www.espn.in/olympics/story/_/id/16813610/swimmers-sajan-prakash-shivani-kataria-represent-india-rio-olympics</ref> റിയോയിൽ 200 മീറ്റർ ഫ്രീസ്‌റ്റൈൽ ഹീറ്റ്‌സിൽ മത്സരിച്ച ശിവാനി കടാരിയ 28ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രാഥമിക റൗണ്ടിൽതന്നെ പുറത്തായി.
* സിബിഎസ്ഇ സ്‌കൂൾ നാഷണൽ നീന്തൽ അണ്ടർ 14 ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി.<ref>https://www.indiaforsports.com/athlete/shivani-kataria#!</ref>
*200 മീറ്ററിൽ ഫ്രീസ്‌റ്റൈലിൽ ശിവാനിയുടെ മികച്ച സമയം രണ്ട് മിനിറ്റും നാല് സെക്കന്റുമാണ്.<ref>http://www.deccanchronicle.com/sports/in-other-news/160716/no-unrealistic-aims-shivani-kataria.html</ref>
"https://ml.wikipedia.org/wiki/ശിവാനി_കടാരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്