"കൊടൈക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 212.76.80.254 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലു |
|||
വരി 22:
[[Image:Kodaikanal.jpg|thumb|250px| കൊടൈക്കനാലിലെ ഒരു കുന്ന് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നു]]
പുളിയന്മാര്‍ കൂടുതല്ല് പരിഷ്കൃതരായിരുന്നു. അവരാണ് പ്രത്യേക്ക ചരിവുകളുള്ള ഗുഹാ വാസസ്ഥാനങ്ങള്‍ ആദ്യമായി നിര്‍മ്മിച്ചതും. പളയന്മാരേക്കാള്‍ ലളിതമായ ആചാരങ്ങള്‍ ഉള്ളവരായിരുന്നു അവര്‍. കൃഷി ചെയ്യുവാനുള്ള വിദ്യ അവര്‍ സ്വായത്തമാക്കിയിരുന്നു. {{Ref|Puliyan}} ഈ രണ്ട് ഗോത്രങ്ങളും സന്തോഷത്തോടെയാണ് വളരെക്കാലം കഴിഞ്ഞിരുന്നത്. എന്നാല്‍ 14 ശതകത്തിന്റെ ആദ്യത്തില്‍ [[കോയമ്പത്തൂര്‍]] പീഠഭൂമികളില്‍ നിന്ന് കണ്വ വെള്ളാളര്‍ എന്ന കൂടുതല്‍ ചുറുചുറുക്കും യുവത്വവും കൃഷിയറിയാവുന്നതുമായ വര്‍ഗ്ഗങ്ങള്‍ ഇങ്ങോട്ട് കുടിയേറി. അവര്‍ പുളിയന്മാരെ കീഴ്പ്പെടുത്തി അവരുടെ ഭൂമി കൈവശപ്പെടുത്തുകയും അവരെ അടിമകളാക്കുകയും ചെയ്തു. 17, 18 നൂറ്റാണ്ടുകളില്‍ വിജയനഗര സാമ്രാജ്യത്തിന്റെ അധ:പതനത്തോടെ മുസ്ലീങ്ങളുടെ മതപീഡനത്തില്‍ ഭയന്ന നിരവധി കുടുംബങ്ങള്‍ കര്‍ണ്ണാടകത്തില്‍ നിന്നും [[ഊട്ടി]] യിലേക്ക് വന്ന പോലെ കൊടൈയിലേക്കും കുടിയേറി. കോളറ, വരള്‍ച്ച എന്നിവ മൂലവും തമിഴ്നാടിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നും കുടിയേറ്റമുണ്ടായിട്ടുണ്ട്. അങ്ങനെ പളനിമലകളിലെ വെള്ളഗാവിയുല്‍ ആദ്യത്തെ കുടിയിരിപ്പ് വ്യ്വസ്ഥ നിലവില്‍ വന്നു.
==വിദേശീയരുടെ ആഗമനം==
|